എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മാറ്റമില്ല

തിരുവനന്തപുരം: ഈ മാസം 17ന് നടക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മാറ്റമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം 17 മുതൽ 30വരെ പരീക്ഷകൾ നടക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പരീക്ഷകൾ മാറ്റണമെന്ന് ചില അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ പരീക്ഷകൾ മറ്റേണ്ടത്തില്ലെന്നാണ് തീരുമാനം.

Share this post

scroll to top