പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

Month: December 2020

എംജി സർവകലാശാല പരീക്ഷകളിൽ മാറ്റം: സ്പോട്ട് അഡ്മിഷൻ

എംജി സർവകലാശാല പരീക്ഷകളിൽ മാറ്റം: സ്പോട്ട് അഡ്മിഷൻ

കോട്ടയം: അഫിലിയേറ്റഡ് കോളജുകളിൽ ജനുവരി 1ന് നടത്താനിരുന്ന പഞ്ചവത്സര എൽ.എൽ.ബി. പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷാഫലം 2020 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.പി.എഡ്. (2018...

സിബിഎസ്ഇ 10,12 പരീക്ഷകള്‍ മെയ് 4 മുതൽ: ഫലം ജൂലൈ15 ന്

സിബിഎസ്ഇ 10,12 പരീക്ഷകള്‍ മെയ് 4 മുതൽ: ഫലം ജൂലൈ15 ന്

ന്യൂഡൽഹി: ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകൾ മെയ്‌ 4ന് ആരംഭിക്കും. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാൽ നിഷാങ്ക് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മെയ്‌ 4ന്...

സംസ്ഥാനത്തെ എയ്ഡഡ് കോളജ്കളിൽ 721 തസ്തിക അനുവദിച്ച് സർക്കാർ

സംസ്ഥാനത്തെ എയ്ഡഡ് കോളജ്കളിൽ 721 തസ്തിക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജ്കളിൽ 721 അധ്യാപക തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവായി. നിലവിൽ 2016-17 കാലഘട്ടത്തിൽ അനുവദിച്ച കോഴ്‌സുകൾക്കാണ് തസ്തികകൾ സൃഷ്ടിച്ചത്. ആഴ്ചയിൽ 16 മണിക്കൂറെന്ന...

സംസ്ഥാന യുവജന കമ്മിഷനിൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം

സംസ്ഥാന യുവജന കമ്മിഷനിൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷനിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ ടൈപ്പിംഗ്‌ പരിഞ്ജാനവുമാണ്...

പി. ജി. ആയുർവേദ  കോഴ്‌സിലേക്ക് ജനുവരി 3 വരെ അപേക്ഷിക്കാം

പി. ജി. ആയുർവേദ കോഴ്‌സിലേക്ക് ജനുവരി 3 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ആയുർവേദ കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് AIAPGE-2020 യോഗ്യത നേടിയവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജനുവരി 3 നു വൈകുന്നേരം 5 വരെ അപേക്ഷിക്കാം....

എൽ.ഡി ക്ലാർക്ക് ഡെപ്യൂട്ടേഷൻ നിയമനം;അപേക്ഷകൾ ക്ഷണിച്ചു

എൽ.ഡി ക്ലാർക്ക് ഡെപ്യൂട്ടേഷൻ നിയമനം;അപേക്ഷകൾ ക്ഷണിച്ചു

എറണാകുളം: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസിൽ എൽ.ഡി ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 19,000 നും43,600 ഇടയിലായിരിക്കും വേതനം. അപേക്ഷ ഫോമിൽ വകുപ്പ് മേധാവിയുടെ...

ബി.എസ്‌സി നഴ്‌സിങ് & പാരാമെഡിക്കൽ: ഒഴിവ് സീറ്റുകളിലേക്ക് സ്പെഷ്യൽ അലോട്ട്‌മെന്റ്

ബി.എസ്‌സി നഴ്‌സിങ് & പാരാമെഡിക്കൽ: ഒഴിവ് സീറ്റുകളിലേക്ക് സ്പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം: ബിഎസ്‌സി നഴ്‌സിങ് & പാരാമെഡിക്കൽ കോഴ്‌സുകളിലെ ഒഴിവ് സീറ്റുകളിലേക്ക്‌ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നടത്തും. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അലോട്ട്മെന്റ് വിവരങ്ങൾ...

ഭിന്നശേഷി, ന്യൂനപക്ഷ മത വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് ഇന്ന് കൂടി അപേക്ഷിക്കാം

ഭിന്നശേഷി, ന്യൂനപക്ഷ മത വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് ഇന്ന് കൂടി അപേക്ഷിക്കാം

തിരുവനന്തപുരം : ഭിന്നശേഷി വിദ്യാർത്ഥികൾക്കും ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർത്ഥികൾക്കുമുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് ഇന്നുകൂടി അപേക്ഷിക്കാം. www.scholarships.gov.in ലെ നാഷണൽ സ്‌കോളർഷിപ്പ്...

ചെന്നൈ ഐഐടി: ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്സാമിനേഷന് അപേക്ഷിക്കാം

ചെന്നൈ ഐഐടി: ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്സാമിനേഷന് അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഐ.ഐ.ടി മദ്രാസ് നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാം പ്രവേശനത്തിനുള്ള എച്ച്.എസ്.ഇ.ഇ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഡെവലപ്മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നീ ഇന്റഗ്രേറ്റഡ്...

കൈമനത്തെ സര്‍ക്കാര്‍ വനിത പോളിടെക്നിക് കോളജില്‍ അധ്യാപക ഒഴിവ്

കൈമനത്തെ സര്‍ക്കാര്‍ വനിത പോളിടെക്നിക് കോളജില്‍ അധ്യാപക ഒഴിവ്

തിരുവനന്തപുരം: കൈമനത്തെ സര്‍ക്കാര്‍ വനിത പോളിടെക്നിക് കോളജിലെ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. താല്‍ക്കലിക നിയമനമാണ്....

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെ പരീക്ഷ...

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

തിരുവനന്തപുരം: ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) നടത്തുന്ന അക്കാഡമിക്...

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

കോട്ടയം: എംജി സർവകലാശാലയിലെ പിജി കോഴ്സുകളുടെയും ബിഎഡ് പ്രോഗ്രാമിന്റെയും പ്രവേശനത്തിനുള്ള അപേക്ഷ...

എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽ

എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിലെ എയ്‌ഡഡ് മേഖലയിൽ 2024-25 അധ്യയന വർഷം...

ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ

ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സർക്കാർ...