സംസ്ഥാന യുവജന കമ്മിഷനിൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷനിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ ടൈപ്പിംഗ്‌ പരിഞ്ജാനവുമാണ് യോഗ്യത. അപേക്ഷകർ ബന്ധപ്പെട്ട രേഖയുടെ പകർപ്പുകൾ സഹിതം ജനുവരി 4 നു വൈകീട്ട് മൂന്നിന് മുമ്പായി കമ്മീഷൻ ഓഫീസിൽ ലഭിക്കണം. പ്രായപരിധി 21-36 വയസ്.

Share this post

scroll to top