തിരുവനന്തപുരം: ബിഎസ്‌സി നഴ്‌സിങ് & പാരാമെഡിക്കൽ കോഴ്‌സുകളിലെ ഒഴിവ് സീറ്റുകളിലേക്ക് സ്പെഷ്യൽ അലോട്ട്‌മെന്റ് നടത്തും. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചവർ നിർദ്ദിഷ്ട ഫീസ് അടച്ച് ജനുവരി അഞ്ചിനകം കോളജുകളിൽ പ്രവേശനം നേടണം.
കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...