പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

Month: October 2020

ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒ.ബി.സി സ്‌കോളർഷിപ്പ്: അപേക്ഷാ തിയതി നീട്ടി

ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒ.ബി.സി സ്‌കോളർഷിപ്പ്: അപേക്ഷാ തിയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി....

മികച്ച കായിക വിദ്യാർത്ഥികൾക്ക്  എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പ്: പ്രതിമാസം 10,000 രൂപ

മികച്ച കായിക വിദ്യാർത്ഥികൾക്ക് എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പ്: പ്രതിമാസം 10,000 രൂപ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ 2019-2020 വർഷത്തെ ഡോ.എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ഫെൻസിംഗ്, സ്വിമ്മിംഗ്, ബാഡ്മിന്റൺ,...

കേരള സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ പ്രവേശനം ആരംഭിച്ചു

കേരള സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം: കേരള സർവകലാശാലയുടെ 2020-21 അദ്ധ്യയനവർഷത്തെ ബിരുദ, ബിരുദാനന്തര വിദൂരവിദ്യാഭ്യാസ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. www.sde.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി...

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ തയ്യാറാക്കാൻ  അവസരം : 10000 രൂപ സമ്മാനം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ തയ്യാറാക്കാൻ അവസരം : 10000 രൂപ സമ്മാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ സർവകലാശാലയ്ക്ക് ലോഗോ തയ്യാറാക്കി നൽകാൻ അവസരം. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ തയ്യാറാക്കി നൽകാൻ പൊതുജനങ്ങളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു....

ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ അതിഥി അധ്യാപക ഒഴിവ്

ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ അതിഥി അധ്യാപക ഒഴിവ്

കാസർകോട്: പെരിയ ഗവൺമെന്റ് പോളിടെക്‌നിക് കോളജില്‍ ഇംഗ്ലീഷ്, ഗണിതം എന്നി വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവ്. ഇംഗ്ലീഷ് വിഭാഗത്തിന് നവംബര്‍ മൂന്നിന് രാവിലെ 10 നും ഗണിത വിഭാഗത്തിന് നവംബര്‍ നാലിന്...

ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും സാമൂഹിക നീതിയും ഉറപ്പാക്കുക ലക്ഷ്യം: മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും സാമൂഹിക നീതിയും ഉറപ്പാക്കുക ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും സാമൂഹിക നീതിയും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായാണ് 64 കോടി രൂപ ചിലവിൽ ലോകോത്തര നിലവാരമുള്ള...

ബിടെക് കോപ്പിയടി: പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകൾ

ബിടെക് കോപ്പിയടി: പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകൾ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വെള്ളിയാഴ്ച നടത്തിയ ബി.ടെക് മൂന്നാം സെമസ്റ്റർ പരീക്ഷയിലെ കോപ്പിയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകൾ.ഇൻവിജിലേറ്റർമാരെ തെറ്റിദ്ധരിപ്പിക്കാൻ ഒരു...

നീറ്റ് 2020: എം.സി.സി കൗൺസിലിംങ്  ഇന്നുമുതൽ

നീറ്റ് 2020: എം.സി.സി കൗൺസിലിംങ് ഇന്നുമുതൽ

ന്യൂഡൽഹി: നീറ്റ് റാങ്ക് അടിസ്ഥാനമാക്കി എം.ബി.ബി.എസ്/ബി.ഡി.എസ്. പ്രോഗ്രാമുകളിലെ പ്രവേശന അലോട്ട്മെന്റ് നടപടികൾക്ക് ഇന്ന് (ഒക്ടോബർ 27) തുടക്കം. നീറ്റ് പരീക്ഷയിൽ 50-ന് മുകളിൽ പെർസെന്റൈൽ സ്കോർ നേടിയ...

ഇഗ്‌നോ: അവസാന വർഷ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

ഇഗ്‌നോ: അവസാന വർഷ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) വിവിധ കോഴ്സുകളുടെ അവസാന വർഷ/ സെമസ്റ്റർ ഫലം പ്രഖ്യാപിച്ചു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിവിധ സെന്ററുകളിലായി നടത്തിയ പരീക്ഷകളുടെ ഫലമാണ്...

കൈറ്റ് പാഠഭാഗങ്ങൾ ഡൗൺലോഡ് ചെയ്യാം: പഠനം ലളിതമാക്കാൻ ആപ്പ് നിർമിച്ച്  വിദ്യാർത്ഥി

കൈറ്റ് പാഠഭാഗങ്ങൾ ഡൗൺലോഡ് ചെയ്യാം: പഠനം ലളിതമാക്കാൻ ആപ്പ് നിർമിച്ച് വിദ്യാർത്ഥി

മലപ്പുറം: വീട്ടിലിരുന്നുള്ള പഠനം ലളിതമാക്കാൻ കൊയ്‌ഡ്‌ 4.0 അപ്ലിക്കേഷൻ തയ്യാറാക്കി വിദ്യാർത്ഥി. കൈറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാഠഭാഗങ്ങൾ ടൈംടേബിൾ പ്രകാരം കാണുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും...

കോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെ

കോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെ

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കോളജ് വിദ്യാർഥികൾക്കായി നൽകുന്ന സെൻട്രൽ സെക്ടർ...

തപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെ

തപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെ

തിരുവനന്തപുരം:ആറാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി തപാല്‍ വകുപ്പ്...