കാസർകോട്: പെരിയ ഗവൺമെന്റ് പോളിടെക്‌നിക് കോളജില്‍ ഇംഗ്ലീഷ്, ഗണിതം എന്നി വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവ്. ഇംഗ്ലീഷ് വിഭാഗത്തിന് നവംബര്‍ മൂന്നിന് രാവിലെ 10 നും ഗണിത വിഭാഗത്തിന് നവംബര്‍ നാലിന് രാവിലെ 10 നുമാണ് കൂടിക്കാഴ്ച. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
താൽപര്യമുള്ളവര്‍ ഒക്ടോബര്‍ 30 ന് രാവിലെ 11 നകം ബയോഡാറ്റ, നിയമിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന വിഭാഗം, മൊബൈല്‍ നമ്പര്‍ എന്നിവ principalksgd@gmail.com എന്ന ഇമെയിലേക്ക് അയച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995010202
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...