പ്രധാന വാർത്തകൾ
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രിസ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽറെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾനവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെ

Month: August 2020

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 150 പുതിയ കോഴ്‌സുകള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 150 പുതിയ കോഴ്‌സുകള്‍

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. ആദ്യത്തെ 100 കോഴ്‌സുകള്‍ സെപ്തംബര്‍ 15നകം പ്രഖ്യാപിക്കും. എപിജെ...

പട്ടികജാതി-പട്ടികവര്‍ഗ മേഖലയിലെ   സമഗ്രവികസനം ലക്ഷ്യമിട്ട്  പ്രത്യേകം  പദ്ധതികൾ

പട്ടികജാതി-പട്ടികവര്‍ഗ മേഖലയിലെ സമഗ്രവികസനം ലക്ഷ്യമിട്ട് പ്രത്യേകം പദ്ധതികൾ

School Vartha App തിരുവനന്തപുരം: പട്ടികജാതി-പട്ടിക വര്‍ഗ്ഗ മേഖലയിലും സമഗ്ര വികസനത്തിനും  പ്രത്യേകം  പദ്ധതികളിൽ ആവിഷ്കരിച്ച്  സംസ്ഥാന സർക്കാർ. പദ്ധതിയുടെ   ഭാഗമായി ...

മികച്ച തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കി മുഖ്യമന്ത്രിയുടെ നൂറ്ദിന കര്‍മ്മപദ്ധതി

മികച്ച തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കി മുഖ്യമന്ത്രിയുടെ നൂറ്ദിന കര്‍മ്മപദ്ധതി

School Vartha App തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ മികച്ച തൊഴിലവസരങ്ങള്‍ക്ക് വഴിതെളിക്കുന്ന  പദ്ധതികൾ  ആവിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പി.എസ്.സി.ക്ക് നിയമനം...

വിദ്യാലയങ്ങള്‍ അടുത്ത ജനുവരിയില്‍ തുറക്കും: മുഖ്യമന്ത്രി

വിദ്യാലയങ്ങള്‍ അടുത്ത ജനുവരിയില്‍ തുറക്കും: മുഖ്യമന്ത്രി

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ അടുത്ത ജനുവരിയില്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ്...

സെപ്റ്റംബർ 30വരെ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല

സെപ്റ്റംബർ 30വരെ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല

School Vartha App ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ അണ്‍ലോക് മാര്‍ഗരേഖയിൽ സെപ്റ്റംബർ 30വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് നിർദേശം. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ...

ഡൽഹി സർവകലാശാല പ്രവേശന പരീക്ഷ: അഡ്മിറ്റ്‌ കാർഡ് പുറത്തിറക്കി എൻ.ടി.എ

ഡൽഹി സർവകലാശാല പ്രവേശന പരീക്ഷ: അഡ്മിറ്റ്‌ കാർഡ് പുറത്തിറക്കി എൻ.ടി.എ

School Vartha App ന്യൂഡൽഹി: ഡൽഹി സർവകലാശാല ബിരുദ, ബിരുദാനന്തര, പി.എച്ച്.ഡി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി...

റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്: വിദൂരപഠന പ്രോഗ്രാമുകൾ

റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്: വിദൂരപഠന പ്രോഗ്രാമുകൾ

School Vartha App ബെംഗളൂരു: ബെംഗളൂരു ജ്ഞാനഭാരതി കാമ്പസിലുള്ള റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, സൗത്ത് ഇന്ത്യ വിദൂരപഠന രീതിയിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ്...

ബ്രെയിൻ റിസർച്ച് സെന്ററിൽ  ഗവേഷണത്തിന് അപേക്ഷിക്കാം

ബ്രെയിൻ റിസർച്ച് സെന്ററിൽ ഗവേഷണത്തിന് അപേക്ഷിക്കാം

School Vartha App ബെംഗളൂരു: ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ ബ്രെയിൻ റിസർച്ച് ഒക്ടോബറിൽ തുടങ്ങുന്ന ഫുൾടൈം ഗവേഷണ പ്രോഗ്രാമിലേക്ക് അപേക്ഷ...

ക്ലാറ്റ് പ്രവേശനപരീക്ഷ സെപ്റ്റംബർ  28ന്

ക്ലാറ്റ് പ്രവേശനപരീക്ഷ സെപ്റ്റംബർ 28ന്

School Vartha App ന്യൂഡൽഹി: രാജ്യത്തെ  ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര നിയമ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്‌(ക്ലാറ്റ്) തീയതി നീട്ടി. ബെംഗളൂരു, ഹൈദരാബാദ്,...

ത്രിവത്സര പഞ്ചവത്സര,  എൽ.എൽ.ബി കോഴ്സുകൾക്ക് അധിക ബാച്ചിന് അനുമതി

ത്രിവത്സര പഞ്ചവത്സര, എൽ.എൽ.ബി കോഴ്സുകൾക്ക് അധിക ബാച്ചിന് അനുമതി

School Vartha App തിരുവനന്തപുരം: ത്രിവത്സര പഞ്ചവത്സര,  എൽ.എൽ.ബി കോഴ്സുകൾക്ക് അധിക ബാച്ച് അനുവദിച്ചു. സർക്കാർ ലോകോളേജുകൾക്കാണ് അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവായത്. ത്രിവത്സരകോഴ്സിന്...

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെ പരീക്ഷ...

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

തിരുവനന്തപുരം: ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) നടത്തുന്ന അക്കാഡമിക്...

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

കോട്ടയം: എംജി സർവകലാശാലയിലെ പിജി കോഴ്സുകളുടെയും ബിഎഡ് പ്രോഗ്രാമിന്റെയും പ്രവേശനത്തിനുള്ള അപേക്ഷ...

അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി

അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ...

സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽ

സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട്...

റെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾ

റെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾ

തിരുവനന്തപുരം: റെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍...

2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധി

2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിനങ്ങളിൽ പൊതുഅവധി...