പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

Kerala scholarships

പരീക്ഷ കഴിഞ്ഞ് പിറ്റേന്ന് പരീക്ഷാഫലം:എംജി മാതൃകയെന്ന് മന്ത്രി ആർ.ബിന്ദു

പരീക്ഷ കഴിഞ്ഞ് പിറ്റേന്ന് പരീക്ഷാഫലം:എംജി മാതൃകയെന്ന് മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം:പരീക്ഷ കഴിഞ്ഞ് പിറ്റേന്ന് പരീക്ഷാഫലം പ്രസിദ്ധീകരിച്ച എംജി സർവകലാശാല മികച്ച മാതൃകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ...

കുറഞ്ഞ വിലയ്ക്ക് സ്കൂൾ പഠനോപകരണങ്ങൾ ഇന്നുമുതൽ

കുറഞ്ഞ വിലയ്ക്ക് സ്കൂൾ പഠനോപകരണങ്ങൾ ഇന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക്  പഠനോപകരണങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനായി സ്കൂൾ ഫെയറുകൾ പ്രവർത്തനമാരംഭിച്ചു. സ്കൂൾ ഫെയറുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ഫോർട്ട്...

SSLC സേ-പരീക്ഷ 28 മുതൽ: സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം

SSLC സേ-പരീക്ഷ 28 മുതൽ: സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാത്ത റഗുലർ വിദ്യാർഥികൾക്കുള്ള 'സേ' പരിക്ഷ ഈ മാസം 28 മുതൽ നടത്തും. മേയ് 28മുതൽ ജൂൺ 2 വരെയാണ് പരീക്ഷ.പരമാവധി 3 വിഷയങ്ങൾക്ക് വരെ...

സ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻ

സ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലെ പരീക്ഷകളിൽ അടക്കം സമഗ്ര മാറ്റത്തിന് സാധ്യത. സ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഉണ്ടാകാൻ സാധ്യതയില്ല. പകരം വർഷത്തിൽ 2...

പത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ ഇതാ: ഡൗൺലോഡ് ചെയ്യാം

പത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ ഇതാ: ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:സംസ്ഥാനത്തെ പത്താം ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭ്യമാണ്. ഈ വർഷം മുതൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് പഠനത്തിനായി എത്തുന്നത്. കഴിഞ്ഞ...

അധ്യയന വർഷം അവസാനിക്കാറായി: 154 ഗവ. ഹയർ സെക്കന്ററി സ്കൂളുകളിൽ പ്രിൻസിപ്പൽമാരില്ല

അധ്യയന വർഷം അവസാനിക്കാറായി: 154 ഗവ. ഹയർ സെക്കന്ററി സ്കൂളുകളിൽ പ്രിൻസിപ്പൽമാരില്ല

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം: ഈ അധ്യയന വർഷം അവസാനിക്കാറായിട്ടും സംസ്ഥാനത്തെ 154 ഗവ. ഹയർ സെക്കന്ററി സ്കൂളുകളിൽ...

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി 2025-26 പ്രവേശന പരീക്ഷ ഏപ്രിൽ 9മുതൽ: വിശദവിവരങ്ങൾ അറിയാം

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി 2025-26 പ്രവേശന പരീക്ഷ ഏപ്രിൽ 9മുതൽ: വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം:അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകൾക്കായുള്ള പ്രവേശന പരീക്ഷ ഷെഡ്യൂൾ പുറത്തിറങ്ങി. വിവിധ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ മാസത്തിൽ നടക്കും. പരീക്ഷ...

കെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി: തിരുത്തലുകൾക്കും അവസരം

കെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി: തിരുത്തലുകൾക്കും അവസരം

തിരുവനന്തപുരം:കെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. അപേക്ഷ നവംബർ 25ന് വൈകിട്ട് 5വരെ നൽകാം. അപേക്ഷയിലെ തിരുത്തലുകൾക്കും അവസരം ഉണ്ട്. നിലവിൽ അപേക്ഷ...

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു: ജൂൺ 12വരെ സമയം

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു: ജൂൺ 12വരെ സമയം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല 2023-24 അദ്ധ്യയന വർഷത്തെ...

സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് ലക്ഷ്യ സ്കോളർഷിപ്പ്: അപേക്ഷ ഏപ്രിൽ 30വരെ

സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് ലക്ഷ്യ സ്കോളർഷിപ്പ്: അപേക്ഷ ഏപ്രിൽ 30വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക്...

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെ പരീക്ഷ...

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

തിരുവനന്തപുരം: ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) നടത്തുന്ന അക്കാഡമിക്...

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

കോട്ടയം: എംജി സർവകലാശാലയിലെ പിജി കോഴ്സുകളുടെയും ബിഎഡ് പ്രോഗ്രാമിന്റെയും പ്രവേശനത്തിനുള്ള അപേക്ഷ...