പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SV DIGI WORLD

ഫസ്റ്റ് ബെൽ ക്ലാസുകളിലെ കുറവുകൾ പരിഹരിക്കാൻ വിദ്യാർത്ഥികൾക്ക് മെയ്‌ മാസത്തിൽ ബ്രിഡ്ജ് കോഴ്‌സുകള്‍

ഫസ്റ്റ് ബെൽ ക്ലാസുകളിലെ കുറവുകൾ പരിഹരിക്കാൻ വിദ്യാർത്ഥികൾക്ക് മെയ്‌ മാസത്തിൽ ബ്രിഡ്ജ് കോഴ്‌സുകള്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത ഡിജിറ്റല്‍ ക്ലാസുകളിലെ കുറവുകള്‍ പരിഹരിക്കാന്‍ ബ്രിഡ്ജ് കോഴ്‌സുകള്‍ നടത്താന്‍ ആലോചന. വരുന്ന മെയ് മാസത്തില്‍...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ: വര്‍ക്ക് ഷീറ്റുകള്‍ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഉടൻ തയ്യാറാക്കി നൽകും

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ: വര്‍ക്ക് ഷീറ്റുകള്‍ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഉടൻ തയ്യാറാക്കി നൽകും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം. 10, 12 ക്ലാസുകളില്‍ ഫോക്കസ് ഏരിയ സംബന്ധിച്ച് പ്രധാന വിഷയങ്ങളുടെ...

കിളികൊഞ്ചൽ നൂറാം എപ്പിസോഡ് ഇന്ന് വിക്ടേഴ്‌സിൽ

കിളികൊഞ്ചൽ നൂറാം എപ്പിസോഡ് ഇന്ന് വിക്ടേഴ്‌സിൽ

തിരുവനന്തപുരം: 3 മുതൽ 6 വയസ് വരെ പ്രായമുളള കുട്ടികൾക്കായി വിക്ടേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കിളിക്കൊഞ്ചൽ ഓൺലൈൻ പ്രീ സ്‌കൂൾ പരിപാടിയുടെ നൂറാം എപ്പിസോഡ് ഇന്ന് രാവിലെ 11ന് നടക്കും. പുന:സംപ്രേഷണം...

അടുത്ത അധ്യയന വർഷത്തേക്കുള്ള സൗജന്യ സ്കൂൾ യൂണിഫോം വിതരണം നാളെ മുതൽ

അടുത്ത അധ്യയന വർഷത്തേക്കുള്ള സൗജന്യ സ്കൂൾ യൂണിഫോം വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 2021-22 അധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം നാളെ മുതൽ വിതരണം ചെയ്തു തുടങ്ങും. സർക്കാർ സ്കൂളിലെ ഒന്ന് മുതൽ ഏഴാം ക്ലാസ്...

അദ്ധ്യാപക-രക്ഷകര്‍തൃസമിതി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

അദ്ധ്യാപക-രക്ഷകര്‍തൃസമിതി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2019-20 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ അദ്ധ്യാപക-രക്ഷകര്‍തൃസമിതി (പി.ടി.എ) പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രൈമറി തലംഒന്നാം സ്ഥാനം :- മികച്ച പി.റ്റി.എ (സി.എച്ച് മുഹമ്മദ്കോയ സ്മാരക...

ടി.എച്ച്.എസ്.എൽ.സി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ടി.എച്ച്.എസ്.എൽ.സി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ടി.എച്ച്.എസ്.എൽ.സി പൊതു പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷകൾ. 17ന്(ബുധൻ) ഉച്ചക്ക് 1.40 മുതൽ 3.30 വരെ മലയാളം/കന്നട, 18ന്(വ്യാഴം) ഉച്ചക്ക്...

എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രില്‍ 7ന്

എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രില്‍ 7ന്

തിരുവനന്തപുരം : 2020-21 അക്കാദമിക് വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ ഏപ്രില്‍ 7ന് നടത്തും. വിശദമായ ടൈംടേബിള്‍, സിലബസ് ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം 2021 ഫെബ്രുവരി 15 ന്...

ഭൂമിത്ര സേന ക്ലബ്: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

ഭൂമിത്ര സേന ക്ലബ്: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ഭൂമിത്ര സേന ക്ലബ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് കോളജുകൾക്കും ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ...

എസ്എസ്എൽസി പരീക്ഷാഫീസ് 30 വരെ: കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

എസ്എസ്എൽസി പരീക്ഷാഫീസ് 30 വരെ: കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫീസ് സൂപ്പർഫൈനോടെ 30വരെ അയയ്ക്കാം. 350 രൂപയാണ് ഫൈൻ. ഇതിന് പുറമെഎസ്എസ്എൽസി കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു 2021 മാർച്ചിലെ പരീക്ഷയുമായി ബന്ധപ്പെട്ട്...

സ്കൂളുകളിൽ  ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ; മുഴുവൻ അധ്യാപകരും ജോലിക്കെത്തണം

സ്കൂളുകളിൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ; മുഴുവൻ അധ്യാപകരും ജോലിക്കെത്തണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ വീതം ഇരുന്നുള്ള പഠനം. 10, 12 ക്ലാസുകലാണ് കൂടുതൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ക്ലാസുകൾ നടത്തുന്നത്. മാർച്ച്‌ 17 മുതൽ...

KEAM 2023:മൂന്നാംഘട്ട അന്തിമ അലോട്ട്‌മെന്റ്

KEAM 2023:മൂന്നാംഘട്ട അന്തിമ അലോട്ട്‌മെന്റ്

തിരുവനന്തപുരം:ആയുർവേദ/ ഹോമിയോ / സിദ്ധ/ യുനാനി/ ഫാർമസി/ അഗ്രിക്കൾച്ചർ/ ഫോറസ്റ്റി/ ഫിഷറീസ്/ വെറ്ററിനറി/ കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത്)...

4 വർഷ ബിരുദ കോഴ്‌സിൽ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്കോർ നൽകും: മന്ത്രി ആർ. ബിന്ദു

4 വർഷ ബിരുദ കോഴ്‌സിൽ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്കോർ നൽകും: മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം:അടുത്തവർഷം മുതൽ 4വർഷ ബിരുദ കോഴ്‌സിൽ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്കോർ നൽകി നൈപുണ്യ പരിശീലനം നിർബന്ധമാക്കുമെന്ന് മന്ത്രി ആർ. ബിന്ദു. അസാപ് കേരള സംഘടിപ്പിച്ച ആസ്‍പയർ 2023 മെഗാ തൊഴിൽമേള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഉദ്ഘാടനം...

പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ മാറ്റരുത്: പ്രധാനമന്ത്രിക്കു വി. ശിവൻകുട്ടിയുടെ കത്ത്

പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ മാറ്റരുത്: പ്രധാനമന്ത്രിക്കു വി. ശിവൻകുട്ടിയുടെ കത്ത്

തിരുവനന്തപുരം:സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് 'ഇന്ത്യ'യെ മാറ്റാനുള്ള തീരുമാനം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി പ്രധാനമന്ത്രിയ്ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും കത്തയച്ചു. ഇമെയിൽ വഴിയാണ് കത്തയച്ചത്....

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഗവേഷണത്തിന് അവസരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഗവേഷണത്തിന് അവസരം

തിരുവനന്തപുരം:കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐ.എ.വി) വൈറോളജി സംബന്ധമായ വിഷയങ്ങളിൽ ഗവേഷണത്തിന് (പി.എച്ച്.ഡി) സൗകര്യം. റീജിയണൽ സെന്റർ ഫോർ ബയോടെക്നോളജി...

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം

തിരുവനന്തപുരം:നവംബർ 30 മുതൽ ഡിസംബർ 3 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം. ഇതിനായി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും ലോഗോ ക്ഷണിച്ചു. ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം,...

സംസ്ഥാനത്ത് ബിടെക് സായാഹ്ന കോഴ്സുകൾ റദ്ദാക്കി: കരിക്കുലം റഗുലർ കോഴ്സിന് സമാനമാകണം

സംസ്ഥാനത്ത് ബിടെക് സായാഹ്ന കോഴ്സുകൾ റദ്ദാക്കി: കരിക്കുലം റഗുലർ കോഴ്സിന് സമാനമാകണം

തിരുവനന്തപുരം:അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) അംഗീകാരം പിൻവലിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ബിടെക് സായാഹ്ന കോഴ്സുകൾ റദ്ദാക്കി. ബിടെക് 4 വർഷ റെഗുലർ കോഴ്സിന്റെയും സായാഹ്ന കോഴ്സിന്റെയും കരിക്കുലം വ്യത്യസ്തമായതിനെത്തുടർന്നാണ്...

ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനം: ക്ലാറ്റ് പരീക്ഷ രജിസ്‌ട്രേഷൻ 3വരെ

ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനം: ക്ലാറ്റ് പരീക്ഷ രജിസ്‌ട്രേഷൻ 3വരെ

തിരുവനന്തപുരം:ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള 'ക്ലാറ്റ്' പ്രവേശനപരീക്ഷയ്ക്കുള്ള റജിസ്ട്രേഷൻ നവംബർ 3ന് അവസാനിക്കും. ഡിസംബർ 3നാണ് പരീക്ഷ. ഈ വർഷം 2 മണിക്കൂറിൽ 120 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതി. മുൻവർഷങ്ങളിൽ 150 ചോദ്യങ്ങളായിരുന്നു....

ഇന്റർ ഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എൻജിനിയറിങ് സീറ്റ് ഒഴിവ്

ഇന്റർ ഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എൻജിനിയറിങ് സീറ്റ് ഒഴിവ്

തിരുവനന്തപുരം:ബാർട്ടൺ ഹിൽ ഗവ. എഞ്ചിനിയറിങ് കോളജിൽ ഐഐടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എഞ്ചിനീയറിങ് എം.ടെക് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ടെക് ഡിഗ്രി എടുത്തവർക്കും...

വനിതാ ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവ്

വനിതാ ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവ്

തിരുവനന്തപുരം:കഴക്കൂട്ടം വനിതാ ഐടിഐയിൽ വിവിധ വിഭാഗങ്ങളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ എയ്ഡഡ്‌ എംബ്രോയിഡറി ആന്‍ഡ്‌ ഡിസൈന്‍ ട്രേഡിലേയ്ക്ക്‌ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ്‌, സെക്രട്ടേറിയൽ പ്രാക്ടീസ്‌ ഇംഗ്ലീഷ്‌...

ബി.എസ്.സി നഴ്സിങ് എൻആർഐ ക്വാട്ട സ്‌പോട്ട് അലോട്ട്‌മെന്റ്

ബി.എസ്.സി നഴ്സിങ് എൻആർഐ ക്വാട്ട സ്‌പോട്ട് അലോട്ട്‌മെന്റ്

തിരുവനന്തപുരം:ബി.എസ്.സി നഴ്‌സിങ് കോഴ്സിന് സ്വാശ്രയ കോളജുകളിൽ എൻആർഐ വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 28ന് നടക്കും. എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10 നാണ് സ്പോട്ട്...

Useful Links

Common Forms