തിരുവനന്തപുരം:ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള ‘ക്ലാറ്റ്’ പ്രവേശനപരീക്ഷയ്ക്കുള്ള റജിസ്ട്രേഷൻ നവംബർ 3ന് അവസാനിക്കും. ഡിസംബർ 3നാണ് പരീക്ഷ. ഈ വർഷം 2 മണിക്കൂറിൽ 120 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതി. മുൻവർഷങ്ങളിൽ 150 ചോദ്യങ്ങളായിരുന്നു. ഇഗ്ലിഷ്, പൊതുവിജ്ഞാനം, ലീഗൽ റീസണിങ്, ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് തുടങ്ങി 5 ഭാഗങ്ങളായാണു പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് http://consortiumofnlus.ac.in/
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...