തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫീസ് സൂപ്പർഫൈനോടെ 30വരെ അയയ്ക്കാം. 350 രൂപയാണ് ഫൈൻ. ഇതിന് പുറമെ
എസ്എസ്എൽസി കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു 2021 മാർച്ചിലെ പരീക്ഷയുമായി ബന്ധപ്പെട്ട് iExaM ൽ കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ നടത്താം. ഫെബ്രുവരി നാല് വരെ രജിസ്‌ട്രേഷൻ ചെയ്യാം.

