പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SV DIGI WORLD

എസ്എസ്എൽസി ഐടി മോഡൽ പരീക്ഷ മാർച്ച്‌ 10മുതൽ: സ്കൂളുകൾക്ക് സമയം നീട്ടാം

എസ്എസ്എൽസി ഐടി മോഡൽ പരീക്ഷ മാർച്ച്‌ 10മുതൽ: സ്കൂളുകൾക്ക് സമയം നീട്ടാം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഐ.ടി മോഡൽ പരീക്ഷ മാർച്ച് 10ന് തുടങ്ങാൻ നിർദേശം. മാർച്ച്‌ 10മുതൽ 15വരെ പരീക്ഷ നടത്താം....

സ്‌കൂൾവിക്കി പുരസ്ക്കാരത്തിന് മാർച്ച്‌ 15വരെ സമയം: ഒന്നാം സമ്മാനം 1.5ലക്ഷം

സ്‌കൂൾവിക്കി പുരസ്ക്കാരത്തിന് മാർച്ച്‌ 15വരെ സമയം: ഒന്നാം സമ്മാനം 1.5ലക്ഷം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ വിക്കി പുരസ്‌ക്കാരത്തിനായി സ്കൂളുകൾ ഇപ്പോൾ വിവരങ്ങൾ പുതുക്കാം. സംസ്ഥാന-ജില്ലാതല...

കൈറ്റ് വിക്ടേഴ്സ് ക്ലാസുകളിൽ നാളെമുതൽ സമയമാറ്റം: ആറാംക്ലാസ് സംപ്രേഷണം പൂര്‍ത്തിയായി

കൈറ്റ് വിക്ടേഴ്സ് ക്ലാസുകളിൽ നാളെമുതൽ സമയമാറ്റം: ആറാംക്ലാസ് സംപ്രേഷണം പൂര്‍ത്തിയായി

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്സമയ ഫോണ്‍-ഇന്‍ പരിപാടി കൈറ്റ്-വിക്ടേഴ്സില്‍ നാളെ മുതൽ...

ബസ് യാത്രയിൽ വിദ്യാർത്ഥികളോട് വിവേചനം: വാട്സ്ആപ്പ് വഴി അപ്പപ്പോൾ പരാതിപ്പെടാം

ബസ് യാത്രയിൽ വിദ്യാർത്ഥികളോട് വിവേചനം: വാട്സ്ആപ്പ് വഴി അപ്പപ്പോൾ പരാതിപ്പെടാം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിലും മറ്റും യാത്രാ സംവിധാനം ഉറപ്പുവരുത്താൻ കർശന നടപടിയുമായി മോട്ടോർ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് വിക്റ്റേഴ്സിൽ ഫോൺ ഇൻ പരിപാടി: മാർച്ച്‌ 3മുതൽ വൈകിട്ട് ഒന്നരമണിക്കൂർ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് വിക്റ്റേഴ്സിൽ ഫോൺ ഇൻ പരിപാടി: മാർച്ച്‌ 3മുതൽ വൈകിട്ട് ഒന്നരമണിക്കൂർ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പഠന സംബന്ധമായ സംശയ നിവാരണത്തിന് കൈറ്റ് വിക്റ്റേഴ്സ് ചാനലിൽ live ഫോൺ ഇൻ...

ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷാഫലം

ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷാഫലം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം:ജനുവരിയിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു....

പിന്നാക്കം നിൽക്കുന്ന പ്ലസ്ടു വിദ്യാർത്ഥികൾക്ക് മികച്ച വിജയം: \’തെളിമ\’ പദ്ധതിയുടെ പ്രവർത്തനം ഇങ്ങനെ

പിന്നാക്കം നിൽക്കുന്ന പ്ലസ്ടു വിദ്യാർത്ഥികൾക്ക് മികച്ച വിജയം: \’തെളിമ\’ പദ്ധതിയുടെ പ്രവർത്തനം ഇങ്ങനെ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ അല്ലെങ്കിൽ വിദ്യാലയങ്ങളിലെ...

പ്ലസ്ടു ക്ലാസിലെ പഠനവിടവ് നികത്താൻ \’തെളിമ\’ പദ്ധതി: 56 കേന്ദ്രങ്ങളിൽ സ്പെഷ്യൽ ക്ലാസുകൾ

പ്ലസ്ടു ക്ലാസിലെ പഠനവിടവ് നികത്താൻ \’തെളിമ\’ പദ്ധതി: 56 കേന്ദ്രങ്ങളിൽ സ്പെഷ്യൽ ക്ലാസുകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: പ്ലസ്ടു ക്ലാസുകളിൽ ഓഫ്‌ലൈൻ - ഓൺലൈൻ പഠനവിടവ് ഉണ്ടെങ്കിൽ അത് നികത്താൻ \"തെളിമ\" പദ്ധതിയുമായി എൻഎസ്എസ്...

വരുന്നു കേരള എഡ്യൂക്കേഷൻ കോൺഗ്രസ്: ലക്ഷ്യം വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം

വരുന്നു കേരള എഡ്യൂക്കേഷൻ കോൺഗ്രസ്: ലക്ഷ്യം വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ, അന്തർദേശീയ തലങ്ങളിലെ വിവിധ...

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച്‌ 2മുതൽ: എഴുത്തു പരീക്ഷ ഏപ്രിൽ 26മുതൽ

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച്‌ 2മുതൽ: എഴുത്തു പരീക്ഷ ഏപ്രിൽ 26മുതൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ ഈ വർഷത്തെ പ്രാക്ടിക്കൽ പൊതുപരീക്ഷയ്ക്ക് മുൻപായി നടക്കും. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച്...

പ്ലസ്ടുക്കാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പഞ്ചവത്സര എംബിഎ പ്രോഗ്രാം

പ്ലസ്ടുക്കാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പഞ്ചവത്സര എംബിഎ പ്രോഗ്രാം

തിരുവനന്തപുരം:മികച്ച മാർക്കൊടെ പ്ലസ് ടു പാസായവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ റോഹ്‌തക്കിൽ പഞ്ചവത്സര എംബിഎ കോഴ്സിന് അവസരം. 5 വർഷത്തെ പഠനം പൂർത്തിയാക്കിയാൽ എംബിഎ ബിരുദം ലഭിക്കും. 3 വർഷം പൂർത്തിയാക്കി 5 ഗ്രേഡ് പോയിന്റ്...

പാലക്കാട്‌ ജില്ലയിൽ 2 ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു

പാലക്കാട്‌ ജില്ലയിൽ 2 ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു

പാലക്കാട്‌:മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 29ന് പാലക്കാട് താലൂക്ക് പരിധിയിൽ അവധി പ്രഖ്യാപിച്ചു. ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് ഫെബ്രുവരി 24ന് ഒറ്റപ്പാലം നഗരസഭ, ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലും അവധി പ്രഖ്യാപിച്ചു....

എസ്എസ്എൽസി പരീക്ഷ എഴുതാൻ ഇനി വരയുള്ള പേപ്പർ: ഉത്തരക്കടലാസിൽ അടിമുടി മാറ്റം

എസ്എസ്എൽസി പരീക്ഷ എഴുതാൻ ഇനി വരയുള്ള പേപ്പർ: ഉത്തരക്കടലാസിൽ അടിമുടി മാറ്റം

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് വരയിട്ട ഉത്തരക്കടലാസ്. മാർച്ച് 4 മുതൽ ആരംഭിക്കുന്ന പരീക്ഷയുടെ ഉത്തരക്കടലാസിലാണ് അടിമുടി മാറ്റം. വിദ്യാർഥിയുടെ പേരും നമ്പറുമടക്കം എഴുതുന്ന പ്രാധാന പേജ് അടക്കം 8 താളുകൾ ഉള്ളതാണ് ഉത്തരക്കടലാസ്. ഓരോ പേജിലും 25 വരികളുണ്ട്....

അടുത്തവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ ഓപ്പൺ ബുക്ക് എക്സാം: പുസ്തകം തുറന്ന് പരീക്ഷയെഴുതാം

അടുത്തവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ ഓപ്പൺ ബുക്ക് എക്സാം: പുസ്തകം തുറന്ന് പരീക്ഷയെഴുതാം

ന്യൂഡൽഹി: അടുത്ത അധ്യയനവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ (ഒബിഇ) സമ്പ്രദായം നടപ്പാകും. 9 മുതൽ 12വരെ ക്ലാസുകളിലാണ് പുതിയ പരീക്ഷാ രീതി പരീക്ഷിക്കുക. രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക്‌ പരീക്ഷ...

സാംസ്കാരിക വകുപ്പിൽ ജില്ലാ കോ-ഓർഡിനേറ്റർമാർ, എംഐഎസ് കോർഡിനേറ്റർ: തൊഴിൽ വാർത്തകൾ

സാംസ്കാരിക വകുപ്പിൽ ജില്ലാ കോ-ഓർഡിനേറ്റർമാർ, എംഐഎസ് കോർഡിനേറ്റർ: തൊഴിൽ വാർത്തകൾ

തിരുവനന്തപുരം:എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിൽ നെടുമങ്ങാട് ബി.ആർ.സിയിൽ എം.ഐ.എസ് കോർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർവ്യൂ ഫെബ്രുവരി 29 ന് എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ്...

എംബിഎ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

എംബിഎ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:എംബിഎ പ്രവേശന പരീക്ഷയായ കെ-മാറ്റിന്റെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ http://cee.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ...

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് സമാപനം

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് സമാപനം

കൊല്ലം:കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കൊല്ലം കേന്ദ്രത്തിൽ ഒരുവർഷമായി പരിശീലനം നൽകി വന്നിരുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് സമാപിച്ചു. സമാപന സെഷൻ സിവിൽ സർവീസ് പരിശീലകൻ പ്രൊഫ. അബ്ദുൽ സഫീർ ഉദ്ഘാടനം ചെയ്തു. കൊല്ലം സെൻറർ കോഡിനേറ്റർ സന്ധ്യ...

28 കോളജുകളിൽ പൂർത്തിയായ റൂസ പദ്ധതികൾ നാടിന് സമർപ്പിച്ചു

28 കോളജുകളിൽ പൂർത്തിയായ റൂസ പദ്ധതികൾ നാടിന് സമർപ്പിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ 28 കോളജുകളിൽ കൂടി റൂസ പദ്ധതി പ്രകാരമുള്ള നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി. പൂർത്തിയാക്കിയ പദ്ധതികൾ മന്ത്രി ഡോ. ആർ.ബിന്ദു നാടിനു സമർപ്പിച്ചു. ഓൺലൈൻ വഴിയായിരുന്നു ഉദ്ഘാടന ചടങ്ങ്. ഗവേഷണാത്മക പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ...

ഈ വർഷത്തെ മികച്ച കോളേജ് മാഗസിൻ പുരസ്‌കാര സമർപ്പണം 26 ന്

ഈ വർഷത്തെ മികച്ച കോളേജ് മാഗസിൻ പുരസ്‌കാര സമർപ്പണം 26 ന്

തിരുവനന്തപുരം:കേരള മീഡിയ അക്കാദിയുടെ കോളജ് മാഗസിൻ പുരസ്‌കാര സമർപ്പണം 26ന് കോഴിക്കോട് നടക്കും. രാവിലെ 9.45 ന് കോഴിക്കോട് മീഞ്ചന്ത ഗവ ആർട്സ് ആന്റ് സയൻസ് കോളജിലാണ് ഉദ്ഘാടന ചടങ്ങുകൾ. മന്ത്രി പി.എ മുഹമ്മദ് റിയാസ് പുരസ്‌കാരം സമ്മാനിക്കും. 2022-23...

ഓവർസീസ് സ്കോളർഷിപ്പിന്റെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

ഓവർസീസ് സ്കോളർഷിപ്പിന്റെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ ഒബിസി വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയുടെ 2023-24ലെ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക...

Useful Links

Common Forms