JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഐ.ടി മോഡൽ പരീക്ഷ മാർച്ച് 10ന് തുടങ്ങാൻ നിർദേശം. മാർച്ച് 10മുതൽ 15വരെ പരീക്ഷ നടത്താം. കൂടുതൽ വിദ്യാർത്ഥികൾ ഉള്ള വിദ്യാലയങ്ങളിൽ പരീക്ഷ പൂർത്തിയാക്കാൻ സമയം നീട്ടാം. ഇത്തരം സ്കൂളുകൾക്ക് മാർച്ച് 22 മുതൽ 24 വരെയുള്ള ദിവസങ്ങൾ കൂടി ഐടി പരീക്ഷയ്ക്കായി ഉപയോഗിക്കാമെന്നും നിർദേശമുണ്ട്. മാർച്ച് 15മുതൽ 21വരെ മറ്റു വിഷയങ്ങളിലെ എസ്എസ്എൽസി മോഡൽ പരീക്ഷകൾ നടക്കും.
- പരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ
- മഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പ്രാക്ടിക്കല്‍ പരീക്ഷകളും പരീക്ഷാഫലങ്ങളും
- മുടങ്ങിയ പിജി പഠനം തുടരാൻ അവസരം
- പരീക്ഷ മാറ്റി, പരീക്ഷാഫലം, വിവിധ പരീക്ഷകൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
- നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം വന്നു

0 Comments