JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ ഈ വർഷത്തെ പ്രാക്ടിക്കൽ പൊതുപരീക്ഷയ്ക്ക് മുൻപായി നടക്കും. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 2മുതൽ ആരംഭിക്കും. ഈ ക്ലാസുകളിലെ രണ്ടാം ടേം
പൊതുപരീക്ഷ ഏപ്രിൽ 26നാണ് ആരംഭിക്കുന്നത്. ബോർഡ് പരീക്ഷ ആരംഭിക്കുന്നതിന് 10ദിവസം മുൻപ് പ്രാക്ടിക്കൽ പരീക്ഷകൾ പൂർത്തിയാക്കും.
12-ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷയ്ക്കു സ്കൂളിൽ പ്രത്യേകം നിരീക്ഷകരുണ്ടാകും. ബാച്ചായി തിരിച്ചാണ് പ്രാക്ടിക്കൽ പരീക്ഷ നടത്തുക.