പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

SV DIGI WORLD

അദ്ധ്യാപകരുടെ അവധിക്കാല പരിശീലനം ഇത്തവണ വേറെ ലെവലാ…പ്രൈമറിതലത്തില്‍ മൂന്നു ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ്

അദ്ധ്യാപകരുടെ അവധിക്കാല പരിശീലനം ഇത്തവണ വേറെ ലെവലാ…പ്രൈമറിതലത്തില്‍ മൂന്നു ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ്

ജമാല്‍ ചേന്നരഅദ്ധ്യാപകരുടെ അവധിക്കാല പരിശീലനത്തില്‍ പൊളിച്ചെഴുത്തുമായി സര്‍ക്കാര്‍. പ്രൈമറിതലത്തില്‍ ഇത്തവണ അദ്ധ്യാപകരെ കാത്തിരിക്കുന്നത് റസിഡന്‍ഷ്യല്‍ ക്യാമ്പ്. സംസ്ഥാനത്തെ നാലാം ക്ലാസ് വരെയുള്ള...

മോഹൻലാലിന്റെ \’വിന്റേജ്\’ പദ്ധതി: ഓരോവർഷവും 20വിദ്യാർത്ഥികളുടെ പഠനം ഏറ്റെടുക്കും

മോഹൻലാലിന്റെ \’വിന്റേജ്\’ പദ്ധതി: ഓരോവർഷവും 20വിദ്യാർത്ഥികളുടെ പഠനം ഏറ്റെടുക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s പാലക്കാട്‌: അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി സൗജന്യ വിദ്യാഭ്യാസം നൽകുന്ന \'വിന്റേജ്\' പദ്ധതിയുമായി നടൻ മോഹൻലാൽ.ഓരോ വർഷവും...

ശുപാര്‍ശയുടെ പേരില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങുന്നുവെന്ന്; കേന്ദ്രീയ വിദ്യാലയ പ്രവേശനത്തില്‍ എം.പി ക്വാട്ട റദ്ദാക്കി

ശുപാര്‍ശയുടെ പേരില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങുന്നുവെന്ന്; കേന്ദ്രീയ വിദ്യാലയ പ്രവേശനത്തില്‍ എം.പി ക്വാട്ട റദ്ദാക്കി

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് ഇനി എം.പിമാരുടെ ശുപാര്‍ശക്കത്ത് വേണ്ട. കേന്ദ്രീയ വിദ്യാലയത്തിലെ എം.പി...

സ്കൂൾ വിദ്യാഭ്യാസരംഗത്ത് കേരളവുമായി സഹകരിക്കാനൊരുങ്ങി ഫിൻലാന്റ്

സ്കൂൾ വിദ്യാഭ്യാസരംഗത്ത് കേരളവുമായി സഹകരിക്കാനൊരുങ്ങി ഫിൻലാന്റ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ലോകത്തിലെ മികച്ച മാതൃകയായ ഫിൻലാന്റ് കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി...

പ്രധാനാദ്ധ്യാപക നിയമനം: വ്യക്തതയുമായി വിദ്യാഭ്യാസ വകുപ്പ്

പ്രധാനാദ്ധ്യാപക നിയമനം: വ്യക്തതയുമായി വിദ്യാഭ്യാസ വകുപ്പ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സ്കൂളുകളിലെ പ്രധാനാദ്ധ്യാപക നിയമനത്തിൽ രൂപപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കാൻ വിശദീകരണവുമായി വിദ്യാഭ്യാസ...

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് മലയാളത്തിൽ സ്വയംപഠന സഹായികളുമായി സ്‌കോൾ-കേരള

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് മലയാളത്തിൽ സ്വയംപഠന സഹായികളുമായി സ്‌കോൾ-കേരള

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗം പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി സ്കോൾ- കേരള ഇംഗ്ലീഷിൽ തയ്യാറാക്കി വിതരണം ചെയ്യുന്ന...

മലയാളത്തിന് ഏകീകൃത ലിപിവിന്യാസവും ശൈലീപുസ്തകവും വരുന്നു: ഈ അധ്യയന വർഷം പാഠപുസ്തകങ്ങളിൽ ഇല്ല

മലയാളത്തിന് ഏകീകൃത ലിപിവിന്യാസവും ശൈലീപുസ്തകവും വരുന്നു: ഈ അധ്യയന വർഷം പാഠപുസ്തകങ്ങളിൽ ഇല്ല

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: മലയാളത്തിൽ എഴുത്തിനും അച്ചടിക്കും ഇനി ഒരു ലിപി വരുന്നു. വാക്കുകൾക്കിടയിൽ അകലമിടൽ, ചന്ദ്രക്കലയുടെ ഉപയോഗം,...

അവധിക്കാല അധ്യാപക പരിശീലനം സഹവാസ ക്യാമ്പ് മാതൃകയിൽ: മൊഡ്യൂൾ അവസാനഘട്ടത്തിൽ

അവധിക്കാല അധ്യാപക പരിശീലനം സഹവാസ ക്യാമ്പ് മാതൃകയിൽ: മൊഡ്യൂൾ അവസാനഘട്ടത്തിൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സ്കൂൾ അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം സഹവാസ ക്യാമ്പ് മാതൃകയിൽ നടത്തും. ഈ വർഷത്തെ അവധിക്കാല പരിശീലനം അതത്...

ടി.എച്ച്.എസ്.എല്‍.സി പരീക്ഷ മൂല്യനിര്‍ണയം: അപേക്ഷ ക്ഷണിച്ചു

ടി.എച്ച്.എസ്.എല്‍.സി പരീക്ഷ മൂല്യനിര്‍ണയം: അപേക്ഷ ക്ഷണിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: ഈ വർഷത്തെ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തര പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തുന്നതിന് ടെക്നിക്കല്‍...

കായംകുളം കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് പ്രവേശനത്തിന് സുപ്രീംകോടതി സ്‌റ്റേ; രമേശ് ചെന്നിത്തലക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ്

കായംകുളം കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് പ്രവേശനത്തിന് സുപ്രീംകോടതി സ്‌റ്റേ; രമേശ് ചെന്നിത്തലക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ്

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgS ന്യൂഡല്‍ഹി:കായംകുളം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ (എന്‍.ടി.പി.സി) ക്യാമ്പസിലെ കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം...

ഹയർസെക്കൻഡറി പരീക്ഷ:ചോദ്യപേപ്പറുകൾ കർശന സുരക്ഷാ സംവിധാനത്തിൽ

ഹയർസെക്കൻഡറി പരീക്ഷ:ചോദ്യപേപ്പറുകൾ കർശന സുരക്ഷാ സംവിധാനത്തിൽ

തിരുവനന്തപുരം:ഹയർസെക്കൻഡറി പരീക്ഷകളുടെ ചോദ്യപേപ്പർ സൂക്ഷിക്കുന്ന സ്കൂളുകളിൽ കർശന സുരക്ഷ ഒരുക്കാൻ നിർദ്ദേശം. ഒന്നും രണ്ടും വർഷ വൊക്കേഷണൽ, നോൺ വൊക്കേഷണൽ വാർഷിക പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ വിതരണം പൂർത്തിയായിക്കഴിഞ്ഞ സാഹചര്യത്തിൽ ഈ സ്കൂളുകളിൽ...

എസ്എസ്എൽസി പരീക്ഷ: ഈ വർഷം ഏറ്റവും അധികം പേർ ഇംഗ്ലീഷ് മീഡിയത്തിൽ

എസ്എസ്എൽസി പരീക്ഷ: ഈ വർഷം ഏറ്റവും അധികം പേർ ഇംഗ്ലീഷ് മീഡിയത്തിൽ

തിരുവനന്തപുരം:ഈ വർഷം ഏറ്റവും അധികം വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതുന്നത് ഇംഗ്ലീഷ് മീഡിയത്തിൽ. സംസ്ഥാനത്ത് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം4,27 ലക്ഷമാണ്. പ്രൈവറ്റ് വിഭാഗത്തിൽ 118 പേരും ഉണ്ട്. ഇതിൽ ഇംഗ്ലീഷ് മീഡിയത്തിൽ...

ഹയർ സെക്കന്ററി മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കും: പരീക്ഷാഫലം മെയ് രണ്ടാംവാരം

ഹയർ സെക്കന്ററി മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കും: പരീക്ഷാഫലം മെയ് രണ്ടാംവാരം

തിരുവനന്തപുരം:ഈ വർഷം ഹയർ സെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയത്തിനായി 52 സിംഗിൾ വാല്വേഷൻ ക്യാമ്പും 25 ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പുകൾ ഉണ്ടാകും. ക്യാമ്പുകൾ സജ്ജമായി കഴിഞ്ഞെന്ന് പൊതു...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന്: ആകെ 23,471 ബൂത്തുകൾ

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന്: ആകെ 23,471 ബൂത്തുകൾ

തിരുവനന്തപുരം:സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന് നടക്കും. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. 23,28,258 കുഞ്ഞുങ്ങൾക്ക് പ്രത്യേകം...

ലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്

ലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്

തിരുവനന്തപുരം:ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം 28ന് നടക്കും. വൈകിട്ട് 4.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങ് ധനമന്ത്രി കെ.എൻ....

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചെലവ്: ബാക്കി തുകയും അനുവദിച്ചു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചെലവ്: ബാക്കി തുകയും അനുവദിച്ചു

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 2024 ജനുവരി മാസത്തെ പാചക ചെലവിനത്തിൽ ശേഷിക്കുന്ന തുക വിതരണം ചെയ്യുന്നതിനായി അനുവദിച്ചു. ഇതിനായി 19,80,89,727 രൂപയാണ് അനുവദിച്ച് ഉത്തരവായതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. ഈ തുക...

നവ അധ്യാപക പരിശീലനം മാർച്ച് 12മുതൽ: അപേക്ഷ നൽകണം

നവ അധ്യാപക പരിശീലനം മാർച്ച് 12മുതൽ: അപേക്ഷ നൽകണം

തിരുവനന്തപുരം:പുതിയതായി നിയമനം ലഭിച്ച ഒന്നാം ക്ലാസിലെ അധ്യാപകർക്ക് 2024-25 അധ്യയന വർഷം നടപ്പിലാക്കുന്ന പുതിയ പാഠപുസ്‌തകങ്ങൾ, പാഠ്യപദ്ധതി, സമീപന രീതികൾ എന്നിവ പരിചയപ്പെടുത്തുകയും അവയിൽ പരിശീലനം നൽകുകയും ചെയ്യുന്നതിനായുള്ള നവ അധ്യാപക പരിശീലനം മാർച്ച്...

ഇന്ത്യൻ മിലിട്ടറി കോളജ് പ്രവേശനം: അപേക്ഷ ഏപ്രിൽ 15വരെ

ഇന്ത്യൻ മിലിട്ടറി കോളജ് പ്രവേശനം: അപേക്ഷ ഏപ്രിൽ 15വരെ

തിരുവനന്തപുരം:ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് 2024 ജൂൺ മാസത്തിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ ഒന്നിനാണ് പരീക്ഷ. ആൺകുട്ടികൾക്കും...

കാലാനുസൃതമായ അറിവുകൾ വിദ്യാർത്ഥികളിലെത്തണം: മുഖ്യമന്ത്രി

കാലാനുസൃതമായ അറിവുകൾ വിദ്യാർത്ഥികളിലെത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം:പുതിയ കാലത്തിനനുസൃതമായ അറിവുകൾ വിദ്യാർത്ഥികളിലെത്തണമെന്നും ഇതിൽ അധ്യാപക സമൂഹവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ നിർമാണം പൂർത്തിയാക്കിയ 68 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്‌കൂൾ കെട്ടിടങ്ങളുടെ...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷ: 28ന് സ്കൂളുകൾക്ക് അവധി നൽകി

എൽഎസ്എസ്, യുഎസ്എസ് പരീക്ഷ: 28ന് സ്കൂളുകൾക്ക് അവധി നൽകി

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷ നടക്കുന്നതിനാൽ പരീക്ഷാ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് 28ന് അവധി പ്രഖ്യാപിച്ചു. ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ സംസ്ഥാനത്തെ വിവിധ പരീക്ഷാ സെൻററുകളിൽ വച്ച് ഫെബ്രുവരി 28ന്...

Useful Links

Common Forms