JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: ഈ വർഷത്തെ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തര പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തുന്നതിന് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 20നകം അപേക്ഷിക്കണം. പ്രഥമാധ്യാപകര്‍ iExaMs പോര്‍ട്ടലില്‍ SUPDT/PRINCIPAL Login വഴി അപേക്ഷകള്‍ പരിശോധിച്ച് 21ന് കണ്‍ഫോം ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: www.pareekshabhavan.kerala.gov.in.