പ്രധാന വാർത്തകൾ
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽസിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ അപേക്ഷ തീയതി നീട്ടി നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകുംഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നുരാജ്യത്തെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയുടെ ഷെഡ്യൂൾ പുറത്തിറങ്ങിസ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെഡീപ് ലേണിങ്ങിൽ ഓൺലൈൻ കോഴ്സ്: അപേക്ഷ 13വരെ

നവ അധ്യാപക പരിശീലനം മാർച്ച് 12മുതൽ: അപേക്ഷ നൽകണം

Feb 27, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:പുതിയതായി നിയമനം ലഭിച്ച ഒന്നാം ക്ലാസിലെ അധ്യാപകർക്ക് 2024-25 അധ്യയന വർഷം നടപ്പിലാക്കുന്ന പുതിയ പാഠപുസ്‌തകങ്ങൾ, പാഠ്യപദ്ധതി, സമീപന രീതികൾ എന്നിവ പരിചയപ്പെടുത്തുകയും അവയിൽ പരിശീലനം നൽകുകയും ചെയ്യുന്നതിനായുള്ള നവ അധ്യാപക പരിശീലനം മാർച്ച് 12മുതൽ ആരംഭിക്കും.
വിവിധ തലങ്ങളിലെ റിമസാഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായി പരിവർത്തിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്‌തിട്ടുള്ള നവ അദ്ധ്യാപക പരിശീലനം മാർച്ച് 12 മുതൽ 16 വരെയാണ് നടക്കുന്നത്. പരിശീലനത്തിൽ അധ്യാപകരെ പങ്കെടുപ്പിക്കുന്നതിനുള്ള നടപടികൾ പ്രധാന അധ്യാപകർ സ്വീകരിക്കേണ്ടതാണ്.
അപേക്ഷിക്കുന്നതിനുള്ള ഗൂഗിൾ ലിങ്ക് താഴെ https://forms.gle/RbNBmtbcQnxhKs1M9

Follow us on

Related News