പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

CAREER

ഫോര്‍ത്ത് പാരഡൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്റിസ്റ്റ്: ഡിസംബര്‍ 18വരെ അപേക്ഷിക്കാം

ഫോര്‍ത്ത് പാരഡൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്റിസ്റ്റ്: ഡിസംബര്‍ 18വരെ അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb ബെംഗളൂരു: കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ്...

ഭാരത് ഇലക്ട്രോണിക്‌സില്‍ ട്രെയിനി/പ്രോജക്ട് എന്‍ജിനീയര്‍: 260ഒഴിവ്

ഭാരത് ഇലക്ട്രോണിക്‌സില്‍ ട്രെയിനി/പ്രോജക്ട് എന്‍ജിനീയര്‍: 260ഒഴിവ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb ഗാസിയബാദ്: ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ ട്രെയിനി...

നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡിസില്‍ മൈനിങ് സിര്‍ദാര്‍/സര്‍വേയര്‍: 405ഒഴിവ്

നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡിസില്‍ മൈനിങ് സിര്‍ദാര്‍/സര്‍വേയര്‍: 405ഒഴിവ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb മധ്യപ്രദേശ്: നോര്‍ത്തേണ്‍ കോള്‍ ഫീല്‍സില്‍ മൈനിങ്...

സിഡിറ്റില്‍ വിവിധ തസ്തികകളില്‍ ഒഴിവ്: ഡിസംബര്‍ 17വരെ അപേക്ഷിക്കാം

സിഡിറ്റില്‍ വിവിധ തസ്തികകളില്‍ ഒഴിവ്: ഡിസംബര്‍ 17വരെ അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ്...

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ എക്‌സിക്യൂട്ടീവ്, നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികളില്‍ ഒഴിവ്

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ എക്‌സിക്യൂട്ടീവ്, നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികളില്‍ ഒഴിവ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb ദുര്‍ഗാപൂര്‍: പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ്...

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഫിഷറീസ് ഓഫീസര്‍,അസിസ്റ്റന്റ്: ഡിസംബര്‍ 31നകം അപേക്ഷിക്കണം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഫിഷറീസ് ഓഫീസര്‍,അസിസ്റ്റന്റ്: ഡിസംബര്‍ 31നകം അപേക്ഷിക്കണം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി...

എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നിയമനം: അപേക്ഷ 24വരെ മാത്രം 

എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നിയമനം: അപേക്ഷ 24വരെ മാത്രം 

തിരുവനന്തപുരം:എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നോ​ൺ-​കോ​മ്പാ​റ്റ​ൻ​ഡ് ത​സ്തി​ക​യി​ൽ നിയമനത്തിന് അവസരം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക് മാത്രമാണ് നിയമനം. ഹോ​സ്പി​റ്റാ​ലി​റ്റി, ഹൗ​സ് കീ​പ്പി​ങ് സ്‍ട്രീ​മു​ക​ളി​ലാണ് ഒഴിവുകൾ.​...

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ: രജിസ്ട്രേഷൻ സമയം നീട്ടി

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ: രജിസ്ട്രേഷൻ സമയം നീട്ടി

തിരുവനന്തപുരം: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ രജിസ്ട്രേഷൻ ഫെബ്രുവരി 21വരെ നീട്ടി. ഫെബ്രുവരി 21വരെ അപേക്ഷാ ഫോം സമർപ്പിക്കാം.ഫെബ്രുവരി 22 മുതൽ 28 വരെ തിരുത്തൽ സമയം ലഭ്യമാണ്. 2025 ലെ സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് ഡൽഹി ഹൈക്കോടതി

തിരുവനന്തപുരം: ബിരുദദാനം  സ്വകാര്യമല്ലെന്നും അത്  വിവരാവകാശത്തിന്റെ പരിധിയിൽ വരുന്ന പൊതുകാര്യമാണെന്നും ഡൽഹി  ഹൈക്കോടതി. പ്രധാനമന്ത്രിയുടെ ബിരുദം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ശമ്പളം ലഭിക്കാറില്ല: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ മരിച്ച നിലയിൽ കണ്ടത്തി

ശമ്പളം ലഭിക്കാറില്ല: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ മരിച്ച നിലയിൽ കണ്ടത്തി

കോഴിക്കോട്: 26കാരിയായ എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയാണ്. കഴിഞ്ഞ 6വർഷത്തോളമായി അലീനയ്ക്കു ശമ്പളം ലഭിക്കാറില്ലന്നും ഇതേ...

പത്താം ക്ലാസ് ബോർഡ്‌ പരീക്ഷ വർഷത്തിൽ 2തവണ: സിബിഎസ്ഇയുടെ സർക്കുലർ ഉടൻ

പത്താം ക്ലാസ് ബോർഡ്‌ പരീക്ഷ വർഷത്തിൽ 2തവണ: സിബിഎസ്ഇയുടെ സർക്കുലർ ഉടൻ

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ 10ാം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ 2 തവണയായി നടത്താൻ ഒരുങ്ങി സിബിഎസ്ഇ. പരീക്ഷയുടെ ആദ്യ സെറ്റ് നവംബർ-ഡിസംബർ മാസങ്ങളിലും രണ്ടാം സെറ്റ് ഫെബ്രുവരി-മാർച്ച് മാസങ്ങളിലുമാണ് നടത്തുക. നേരത്തേ നടപ്പാക്കാൻ തീരുമാനിച്ച ഈ...

എല്ലാവർഷവും 10 ദിവസം ബാഗില്ലാത്ത സ്കൂൾ ദിനങ്ങൾ വരുന്നു

എല്ലാവർഷവും 10 ദിവസം ബാഗില്ലാത്ത സ്കൂൾ ദിനങ്ങൾ വരുന്നു

തിരുവനന്തപുരം: വിദ്യാർഥികളുടെ അക്കാദമിക ഭാരം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് എല്ലാ വർഷവും 10 ദിവസം ബാഗില്ലാത്ത സ്കൂൾ ദിനങ്ങൾ നടപ്പാക്കാൻ സിബിഎസ്ഇയുടെ ആലോചന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മ​ന്ത്രാലയം സിബിഎസ്ഇ, എൻസിഇആർടി, കേന്ദ്രീയ വിദ്യാലയങ്ങൾ,...

രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ ബാല സൗഹൃദ ഭവനം പദ്ധതിയുമായി തവനൂർ പഞ്ചായത്ത്‌: കുട്ടിപ്പുര പദ്ധതിക്ക് തുടക്കമാകുന്നു

രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ ബാല സൗഹൃദ ഭവനം പദ്ധതിയുമായി തവനൂർ പഞ്ചായത്ത്‌: കുട്ടിപ്പുര പദ്ധതിക്ക് തുടക്കമാകുന്നു

മലപ്പുറം: രാജ്യത്ത് ആദ്യമായി ''ബാല സൗഹൃദ ഭവനം'' പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി തവനൂർ പഞ്ചായത്ത്‌. സന്തോഷകരമായ കുടുംബ ബന്ധങ്ങൾക്കും, ആരോഗ്യമുള്ള തലമുറകളെ വാർത്തെടുക്കാനും മികച്ച സമൂഹത്തിൻ്റെ രൂപീകരണത്തിനും പഞ്ചായത്തിലെ ഓരോ വീടും ''ബാല...

പല അധ്യാപകരും പരീക്ഷ ഉത്തരക്കടലാസ് മറിച്ചു നോക്കുന്നില്ല: ഇനി വാർഷിക പരീക്ഷകളുടെ ഉത്തരക്കടലാസ് രക്ഷിതാക്കളെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം

പല അധ്യാപകരും പരീക്ഷ ഉത്തരക്കടലാസ് മറിച്ചു നോക്കുന്നില്ല: ഇനി വാർഷിക പരീക്ഷകളുടെ ഉത്തരക്കടലാസ് രക്ഷിതാക്കളെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം

തിരുവനന്തപുരം:സ്കൂൾ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ ഇനിമുതൽ അധ്യാപകർ വിദ്യാർഥികൾക്ക് തിരിച്ചു നൽകണമെന്ന് മന്ത്രി വി. ശിവൻകുട്ടി. പരീക്ഷ മൂല്യനിർണ്ണയത്തിനു നൽകുന്ന ഉത്തരക്കടലാസുകൾ പല അധ്യാപകരും തുറന്നു നോക്കുന്നില്ലെന്നും മാർക്ക് ഇടുന്നില്ലെന്നും...

സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം: അധ്യാപകരുടെ അഭിപ്രായം ചോദിച്ച് സ്പീക്കർ

സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം: അധ്യാപകരുടെ അഭിപ്രായം ചോദിച്ച് സ്പീക്കർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂ​ളു​ക​ളി​ൽ ശ​നി​യാ​ഴ്ച പ്രവർത്തി ദിനമാക്കി കൂടെ എന്ന് സ്പീക്കർ എ.എൻ.ഷംസീർ. പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിലാണ് സ്പീക്കറുടെ ചോദ്യം. ശനിയാഴ്ച സ്കൂളുകളിൽ ക്ലാ​സ്​ വെ​ച്ചാ​ൽ എ​ന്താ​ണ്​ ​പ്ര​ശ്ന​മെ​ന്നും എ​ത്ര...

SSLC പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളെയും പാസാക്കി വിടേണ്ടതില്ല: സ്പീക്കർ

SSLC പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളെയും പാസാക്കി വിടേണ്ടതില്ല: സ്പീക്കർ

തി​രു​വ​ന​ന്ത​പു​രം:എസ്എസ്എൽസി പ​രീ​ക്ഷ​ക​ളി​ൽ എല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഇ​ങ്ങ​നെ പാ​സാ​ക്കേ​ണ്ട കാര്യമില്ലെ​ന്നും അ​ക്ഷ​ര പ​രി​ച​യ​വും അ​ക്ക പ​രി​ച​യ​വും ഉള്ളവരെ മാ​ത്ര​മേ തുടർപഠനത്തിനായി ജയിപ്പിക്കേണ്ടതുള്ളൂ​വെ​ന്നും സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ....

Useful Links

Common Forms