SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 7 ഒഴിവുകള്‍ ഉണ്ട്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കണ്ടന്റ് അനലിസ്റ്റ്, പ്രോഗ്രാം മാനേജര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്ട്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഇന്റെന്‍സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്.
കണ്ടന്റ് അനലിസ്റ്റ് (3)- പ്രായപരിധി 40 വയസ്സ്. ശമ്പളം 29,400-40, 000രൂപ.
പ്രോഗ്രാം മാനേജര്‍ (1)- പ്രായപരിധി 50വയസ്സ്. ശമ്പളം 50,000-70, 000രൂപ.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സ്‌പേര്‍ട്ട്(1)- പ്രായപരിധി 40 വയസ്. ശമ്പളം 35,000-45, 000രൂപ.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഇന്‍ടെന്‍സ് (2)- പ്രായപരിധി 25 വയസ്സ്. ശമ്പളം 20,000രൂപ.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 17. കൂടുതല്‍ വിവരങ്ങള്‍ക്ക് http://cdit.org സന്ദര്‍ശിക്കുക.