SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ കിഡ്‌സ് എക്‌സലന്‍സ് മുഖേന വിവിധ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാന്‍ അവസരം. യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിലേക്കാണ് അവസരം ലഭിക്കുക.
ഫീമെയില്‍ ഹൗസ് കീപ്പിങ്, ഫീമെയില്‍ റസിഡന്റ് ടെക്‌നീഷ്യന്‍, റൂം അറ്റന്‍ഡന്റ്, എച്ച് വി എ സി ടെക്‌നീഷ്യന്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, എംഇപി ടെക്‌നീഷ്യന്‍, ബിഎംഎസ് ഓപ്പറേറ്റര്‍, സിവില്‍ ടെക്‌നീഷ്യന്‍, എച്ച് വി എ സി കണ്‍ട്രോള്‍ ടെക്‌നീഷ്യന്‍, എച്ച് വി എ സി സൂപ്പര്‍വൈസര്‍/എന്‍ജിനീയര്‍ ഇനി തസ്തികളിലാണ് അവസരങ്ങള്‍ ഉള്ളത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10. വിശദമായ വിവരങ്ങള്‍ക്ക് http://statejobportal.kerala.gov സന്ദര്‍ശിക്കുക. ഫോണ്‍ നമ്പര്‍ 7306402567.