പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എല്ലാവർഷവും 10 ദിവസം ബാഗില്ലാത്ത സ്കൂൾ ദിനങ്ങൾ വരുന്നു

Feb 19, 2025 at 1:06 pm

Follow us on

തിരുവനന്തപുരം: വിദ്യാർഥികളുടെ അക്കാദമിക ഭാരം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് എല്ലാ വർഷവും 10 ദിവസം ബാഗില്ലാത്ത സ്കൂൾ ദിനങ്ങൾ നടപ്പാക്കാൻ സിബിഎസ്ഇയുടെ ആലോചന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മ​ന്ത്രാലയം സിബിഎസ്ഇ, എൻസിഇആർടി, കേന്ദ്രീയ വിദ്യാലയങ്ങൾ, ​നവോദയ വിദ്യാലയ സമിതി എന്നിവയുമായി ചർച്ച നടത്തിക്കഴിഞ്ഞു.

2026-2027 അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലുള്ള 260 വിദേശ സ്കൂളുകൾക്ക് ആഗോളതലത്തിലുള്ള പാഠ്യപദ്ധതി രൂപവത്കരിക്കാനും സിബിഎസ്ഇ പദ്ധതിയുണ്ട്. ഇന്ത്യൻ വിഷയങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും പാഠ്യപദ്ധതി സംയോജിപ്പിക്കുക. അതു കൂടാതെ 11,12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു ഇന്ത്യൻ ഭാഷയുൾപ്പെടെ രണ്ടു ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കും.

Follow us on

Related News