SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
മധ്യപ്രദേശ്: നോര്‍ത്തേണ്‍ കോള്‍ ഫീല്‍സില്‍ മൈനിങ് സിര്‍ദാര്‍, സര്‍വ്വേയര്‍ തസ്തികകളില്‍ ഒഴിവ്. 405 ഒഴിവുകളുണ്ട്. 374 മൈനിങ് സിര്‍ദാര്‍, 31 സര്‍വ്വെയര്‍ ഒഴിവുകളാണുള്ളത്. സ്ഥിര നിയമനമാണ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തെരഞ്ഞെടുപ്പ്. പ്രായപരിധി 18-30വയസ്സ്. ശമ്പളം – മൈനിങ് സിര്‍ദാര്‍ 31,852രൂപ, സര്‍വ്വെയര്‍ 34, 391രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 22. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nclcil.in സന്ദര്‍ശിക്കുക.