CAREER
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവുകൾ
തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ജില്ലാ കോർഡിനേറ്റർ, പ്രോജക്ട് ഫെല്ലോ എന്നീ തസ്തികകളിൽ താത്ക്കാലിക ഒഴിവ്. ജില്ലാ കോർഡിനേറ്റർ തസ്തികയിലേക്ക് ലൈഫ് സയൻസ്/എൻവയോൺമെന്റൽ...
കാലിക്കറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം: അപേക്ഷ നീട്ടി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് അഫ്സൽ ഉലമ കൊമേഴ്‌സ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ...
എൽ.ബി.എസ് മോഡൽ ഡിഗ്രി കോളജിൽ പ്രിൻസിപ്പൽ ഒഴിവ്
മലപ്പുറം: പരപ്പനങ്ങാടി എൽ.ബി.എസ് മോഡൽ ഡിഗ്രി കോളജിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ/കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിലുള്ളവർക്കും പി.എച്ച്.ഡിയും പ്രൊഫസറായി പത്ത് വർഷത്തെ...
അർദ്ധ സർക്കാർ സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താൽകാലിക ഒഴിവ്
തിരുവനന്തപുരം: ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ നിലവിൽ ഒഴിവുള്ള ഓപ്പൺ വിഭാഗം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താൽകാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നിന് 18 നും 41നും ഇടയിൽ...
ഡയറി എക്സ്റ്റൻഷൻ ഓഫീസർ: ഒഴിവുള്ള തസ്തികയിലേക്ക് താൽകാലിക നിയമനം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിൽ ഡയറി എക്സ്റ്റൻഷൻ ഓഫീസറിന്റെ താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസ്ഥി സംബന്ധമായ പരിമിതിയുള്ള ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഒഴിവിലേക്കാണ്...
ന്യൂട്രീഷനിസ്റ്റ് നിയമനം: നവംബര്‍ മൂന്നുവരെ അപേക്ഷിക്കാം
കൊല്ലം: വനിതാ ശിശുവികസന വകുപ്പിന്റെ നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍(സമ്പുഷ്ട കേരളം) പദ്ധതിയില്‍ ന്യൂട്രീഷനിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം തുടങ്ങിയ...
ഫിലോസഫി ഗസ്റ്റ് അധ്യാപക നിയമനം: അഭിമുഖം ഇന്ന്
കണ്ണൂർ : തലശ്ശേരി ചൊക്ലിയിലെ ഗവ. കോളജിൽ ഫിലോസഫി വിഷയത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര...
ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ അതിഥി അധ്യാപക ഒഴിവ്
കാസർകോട്: പെരിയ ഗവൺമെന്റ് പോളിടെക്‌നിക് കോളജില്‍ ഇംഗ്ലീഷ്, ഗണിതം എന്നി വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവ്. ഇംഗ്ലീഷ് വിഭാഗത്തിന് നവംബര്‍ മൂന്നിന് രാവിലെ 10 നും ഗണിത വിഭാഗത്തിന് നവംബര്‍ നാലിന്...
കേന്ദ്ര സർവീസിൽ കെമിസ്റ്റ്, സയന്റിസ്റ്റ്: പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 21ന്
ന്യൂഡൽഹി: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ കെമിസ്‌റ്റ് തസ്‌തികയിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർബോർഡിൽ സയന്റിസ്റ്റ് തസ്‌തികയിലുമായി 40 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി) അപേക്ഷ...
യോഗാ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കാസർകോട് : ജില്ലയിലെ ആയുഷ് ഹെല്‍ത്ത് വെല്‍നസ് സെന്ററുകളില്‍ യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ എന്നി തസ്തികകളിൽ ഒഴിവ്. അഭിമുഖം ഒക്ടോബര്‍ 27 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ...
സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം
തിരുവനന്തപുരം:കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് അവസരം. ബുരുദധാരികളും പ്ലസ്ടു വരെ സയൻസ് വിഷയം പഠിച്ചവരുമായവർക്ക് അപേക്ഷിക്കാം. വിഷയ പരിജ്ഞാനം, എഴുത്തു പരിചയം,...
ഐഎച്ച്ആർഡിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്
തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (IHRD) നവംബർ 30 മുതൽ ഡിസംബർ 2വരെ നടത്തുന്ന 'Demystifying Ai' ഓൺലൈൻ കോഴ്‌സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 3 ദിവസം നീണ്ടുനിൽക്കുന്ന കോഴ്സിൽ പ്രൊഫഷണലുകൾ,...
ദേശീയ സിവിൽ സർവീസ് മത്സരങ്ങൾ: സെലക്ഷൻ ട്രയൽസ് 25 മുതൽ
തിരുവനന്തപുരം:2023-24 വർഷത്തെ ദേശീയ സിവിൽ സർവീസ് മത്സരങ്ങളിൽ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നതിനായി നവംബർ 25 മുതൽ ഡിസംബർ 16 വരെ വിവിധ ജില്ലകളിൽ സെലക്ഷൻ ട്രയൽസ് നടത്തും. തിരുവനന്തപുരം (അത്‌ലറ്റിക്‌സ്, കാരംസ്, ചെസ്സ്, ടേബിൾടെന്നീസ്,...
ബിരുദമുള്ളവർക്ക് ഫെസിലിറ്റേറ്ററാകാൻ അവസരം: അപേക്ഷ നവംബർ 25 വരെ
തിരുവനന്തപുരം:മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ വനിതകൾക്ക് ഫെസിലിറ്റേറ്റർ ആകാൻ അവസരം. കൊല്ലം ജെഎൽജി പദ്ധതിയുടെ ഭാഗമായാണ് ഒരു വർഷത്തേക്ക് ഫെസിലിറ്റേറ്റർ നിയമനം നടക്കുന്നത്. നൈപുണ്യ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് മുൻഗണന. പ്രായപരിധി 35...
അധ്യാപക നിയമനം, ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് പരിശീലനം, ഫീല്‍ഡ് അസിസ്റ്റന്റ്
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം കോഴിക്കോട് ഡയറ്റുമായി സഹകരിച്ചുകൊണ്ട് ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്‌സ് അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 27 മുതല്‍ 29 വരെ സര്‍വകലാശാലാ കാമ്പസിലാണ് പരിശീലനം. പ്രമുഖ ശാസ്ത്രജ്ഞരും...
ഒന്നാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷ, പരീക്ഷാഫലം, മറ്റു പരീക്ഷകൾ: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ
തേഞ്ഞിപ്പലം:എസ്ഡിഇ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ഐഡി കാര്‍ഡ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. യുജിസി നിര്‍ദ്ദേശിച്ച അക്കാദമിക് ക്രഡിറ്റ് ബാങ്ക് ഐ.ഡി....
മദര്‍ തെരേസ സ്കോളര്‍ഷിപ്പ്: അപേക്ഷാതീയതി നീട്ടി
തിരുവനന്തപുരം:സംസ്ഥാനത്തെ ഗവ. നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദർ തെരേസ സ്കോളര്‍ഷിപ്പിനായി...
പാരാമെഡിക്കൽ കോഴ്‌സുകൾ: ഒഴിവ് സീറ്റുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്
തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2023-24 വർഷത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളജുകളിലേക്കും പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും...
സിവിൽ സർവീസസ് പരീക്ഷാ പരിശീലനം: അപേക്ഷ 24വരെ
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടത്തുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ ഓണലൈനായോ സമർപ്പിക്കാം. http://univcsc.comൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ...
കെടെറ്റ് പരീക്ഷ അപേക്ഷാ തീയതി നീട്ടി, കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ നിയമനം
തിരുവനന്തപുരം:കെ-ടെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. അപേക്ഷ ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ച് വരെ നൽകാമെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ🔵തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ...
Useful Links
- SAMPOORNA
- SAMAGRA PORTAL
- TRAINING MANAGEMENT SYSTEM
- TRANSFER AND POSTINGS
- BROAD BAND
- KERALA PAREEKSHA BHAVAN
- PRISM – PENSIONERS PORTAL
- VICTORS
- SAMETHAM
- TEXTBOOK SUPPLY MONITORING SYSTEM 2019-20
- KITE DOWNLOADS
- SCHOOL WIKI
- iEXaMS
- SSLC
- GENERAL EDUCATION DEPARTMENT
- HIGHER SECONDARYEDUCATION DEPARTMENT
- VHSE Directorate
- SSA KERALA
- IT@School
- KERALA BOOKS
- KERALA POLICE
- Local Self Government Department
- Science, Technology and Environment Department
- Social Justice Department
- kerala tourism development corporation
- kerala public service commission
- MID DAY MEAL MONITORING
- KERALA TEACHER ELIGIBILITY TEST (K-TET)
- Aadhaar
Common Forms
- Leave Application Form ( Form 13)
- Commuted Leave Form
- Application for Admission Extract
- APPLICATION FOR ADMISSION TO GENERAL PROVIDENT FUND (KERALA)
- Application for Revaluation
- Application for Photocopy of Answer Scripts
- Application for Migration Certificate
- Application for Transfer of HSS Principals
- Treasury Challan Form
- Income Tax Form(10 E)
- REPORT OF TRANSFER OF CHARGE
- FORM FOR TA / DA CLAIM
- CONDUCT CERTIFICATE
- School Phone Numbers
- LAST PAY CERTIFICATE
- CERTIFICATE OF PHYSICAL FITNESS
- Daily Plan Form
- HRA Proforma
- APPLICATION FOR CORRECTION OF DATE OF BIRTH
- APPLICATION FOR SCRUTINY OF ANSWER SCRIPTS OF HIGHER SECONDARY EXAMINATION
- Application for Transfer Certificate
- Transpotation allowance form for students
- APPLICATION FOR CASUAL LEAVE
- APPLICATION FOR LWA
- SALARY CERTIFICATE FORM
- PENSION- NON-LIABILITY CERTIFICATE
- PENSION- LIABILITY CERTIFICATE
- Promotion List UP Excel A3 Format
- STAFF LIST FORM
- NOON MEAL & BREAKFAST FORM ANNUAL DATA CAPTURE FORMA
- Monthly Duty certificate of Cook
- Mid Day Meal Scheme MONTHLY DATA CAPTURE FORMAT
- TREASURY FORMS: FORM TR-42 – BILL FOR MISCELLANEOUS PAYMENT (TERMINAL SURRENDER)
- TRAVELLING ALLOWANCE BILL OF GAZATTED OFFICERS




