ന്യൂട്രീഷനിസ്റ്റ് നിയമനം: നവംബര്‍ മൂന്നുവരെ അപേക്ഷിക്കാം

കൊല്ലം: വനിതാ ശിശുവികസന വകുപ്പിന്റെ നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍(സമ്പുഷ്ട കേരളം) പദ്ധതിയില്‍ ന്യൂട്രീഷനിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങള്‍ bit.ly/klmnpc20 എന്ന സൈറ്റില്‍ ലഭിക്കും. അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ സി ഡി എസ് സെല്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 എന്ന വിലാസത്തില്‍ നല്‍കണം. ഇന്റര്‍വ്യൂ ഓണ്‍ലൈനായി നടത്തും. വിശദ വിവരങ്ങള്‍ക്ക് 0474-2793069, 9747608988, 9895274129.

Share this post

scroll to top