തിരുവനന്തപുരം:മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ വനിതകൾക്ക് ഫെസിലിറ്റേറ്റർ ആകാൻ അവസരം. കൊല്ലം ജെഎൽജി പദ്ധതിയുടെ ഭാഗമായാണ് ഒരു വർഷത്തേക്ക് ഫെസിലിറ്റേറ്റർ നിയമനം നടക്കുന്നത്. നൈപുണ്യ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് മുൻഗണന. പ്രായപരിധി 35 വയസ്സ്. പൂരിപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നവംബർ 25നകം ലഭിച്ചിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: ശക്തി കുളങ്ങര ഓഫീസ്,
മത്സ്യഭവൻ ഓഫീസ്. 85477 83211.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം:കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ...