തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (IHRD) നവംബർ 30 മുതൽ ഡിസംബർ 2വരെ നടത്തുന്ന ‘Demystifying Ai’ ഓൺലൈൻ കോഴ്‌സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 3 ദിവസം നീണ്ടുനിൽക്കുന്ന കോഴ്സിൽ പ്രൊഫഷണലുകൾ, ഗവേഷകർ, വിദ്യാർത്ഥികൾ, ജനറേറ്റീവ് AI-യിൽ താൽപ്പര്യമുള്ളവർ എന്നിവർക്ക് പങ്കെടുക്കാം. വൈകിട്ട് 7മുതൽ 9വരെ രണ്ടു സെഷനുകളായാണ് കോഴ്‌സ് നടത്തുന്നത്. നവംബർ 28നു രാത്രി 10 വരെഅപേക്ഷകൾ നൽകാം. കോഴ്‌സ് റെജിസ്‌ട്രേഷൻ ഫീസ് 500 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് http://ihrd.ac.in/index.php/ഓൺലൈനിയി

NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി
തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET-UG മെയ് 4ന്...