പ്രധാന വാർത്തകൾ
പത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെ

HIGHER EDUCATION

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം; സംസ്ഥാന സര്‍ക്കാര്‍

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം; സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ജൂബിലി മിഷന്‍...

കീം അലോട്ട്‌മെന്റ് ; നടപടിക്രമങ്ങള്‍ ആരംഭിച്ചു

കീം അലോട്ട്‌മെന്റ് ; നടപടിക്രമങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം : മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലെക്കുള്ള അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇന്ന് വൈകിട്ട് മുതല്‍ ഒന്‍പതിന് രാവിലെ 11 വരെ ഓപ്ഷനുകള്‍ നല്‍കാം. എം.ബി.ബി.എസ്., ബി.ഡി.എസ്.,...

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എഡ് പ്രവേശനം ഡിസംബര്‍ 10ന്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എഡ് പ്രവേശനം ഡിസംബര്‍ 10ന്

കണ്ണൂര്‍ : ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും, കോളേജുകളിലെയും 2020-21 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബി.എഡ് ക്ലാസ്സുകള്‍ ഡിസംബര്‍ 10ന്...

എം.ജി യൂണിവേഴ്‌സിറ്റി ; എല്‍.എല്‍.ബി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

എം.ജി യൂണിവേഴ്‌സിറ്റി ; എല്‍.എല്‍.ബി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

കോട്ടയം : അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റര്‍ എല്‍.എല്‍.ബി പരീക്ഷകള്‍ ജനുവരി ആറിന് ആരംഭിക്കും. പരീക്ഷകള്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ, എല്‍.എല്‍.ബി (2015 അഡ്മിഷന്‍ റഗുലര്‍, 2012 മുതല്‍ 2014...

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം : കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും. ബുവേറി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാ ഫലവും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാ ഫലവും

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് 16-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക് നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 2021 ജനുവരി 6 മുതല്‍...

കണ്ണൂര്‍ സര്‍വകലാശാല പ്രവേശനവും പരീക്ഷയും

കണ്ണൂര്‍ സര്‍വകലാശാല പ്രവേശനവും പരീക്ഷയും

കണ്ണൂര്‍: 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള ബി.എഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 7,8 തീയതികളില്‍ പ്രവേശനം നടത്തും. അര്‍ഹരായവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അതത് കോളേജില്‍...

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അപേക്ഷ ക്ഷണിച്ചു ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ്...

കണ്ണൂര്‍ സര്‍വകലാശാല പ്രവേശനവും പരീക്ഷാ ഫലവും

കണ്ണൂര്‍ സര്‍വകലാശാല പ്രവേശനവും പരീക്ഷാ ഫലവും

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വ്വകലാശാല യു.ജി.സി- എച്ച്.ആര്‍.ഡി.സിക്ക് ഈ അധ്യയന വര്‍ഷത്തില്‍ അനുവദിച്ച നാല് ഷോര്‍ട്ട് ടേം കോഴ്‌സുകളിലേക്കും ടീച്ചര്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍...

കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും പുനര്‍മൂല്യനിര്‍ണയ ഫലവും

കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും പുനര്‍മൂല്യനിര്‍ണയ ഫലവും

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫോക്ലോര്‍ സ്റ്റഡീസില്‍ എം.എ. ഫോക്ലോര്‍ 2020 ബാച്ചിലേക്ക് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നടത്തുന്നു. എസ്.ടി., മുന്നോക്കവിഭാഗത്തില്‍ സാമ്പത്തികമായി...

മെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള പരീക്ഷാ ചോദ്യത്തിന്, താൻ നെയ്മർ ഫാൻ ആണെന്ന് നാലാം ക്ലാസുകാരി: ഉത്തരം എഴുതില്ലെന്ന് ഉത്തരം

മെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള പരീക്ഷാ ചോദ്യത്തിന്, താൻ നെയ്മർ ഫാൻ ആണെന്ന് നാലാം ക്ലാസുകാരി: ഉത്തരം എഴുതില്ലെന്ന് ഉത്തരം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL മലപ്പുറം: ലോകപ്രശസ്ത ഫുട്ബോൾ താരം മെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള പരീക്ഷാ ചോദ്യത്തിന്, താൻ നെയ്മർ ഫാൻ ആണെന്ന് ഉത്തരം നൽകി...

INI CET 2023 മെഡിക്കൽ പി.ജി പൊതുപ്രവേശന പരീക്ഷ: രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും

INI CET 2023 മെഡിക്കൽ പി.ജി പൊതുപ്രവേശന പരീക്ഷ: രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:രാജ്യത്തെ വിവിധ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷൻ ഇന്ന്...

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം, അധ്യാപക അനധ്യാപക നിയമന അംഗീകാരങ്ങൾ നടപ്പാക്കും: സർക്കാർ മാർഗനിർദ്ദേശം വന്നു

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം, അധ്യാപക അനധ്യാപക നിയമന അംഗീകാരങ്ങൾ നടപ്പാക്കും: സർക്കാർ മാർഗനിർദ്ദേശം വന്നു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 2018 നവംബർ 18 മുതൽ 2021 നവംബർ 7 വരെ വന്ന ഒഴിവുകളിലെ നിയമനങ്ങൾ താൽക്കാലികമായി...

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലങ്ങൾ അറിയാം: ഇന്നത്തെ വാർത്തകൾ

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലങ്ങൾ അറിയാം: ഇന്നത്തെ വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ...

CBSE 12 ക്ലാസ് ബിസിനസ് സ്റ്റഡീസ് പരീക്ഷ: 90+ മാർക്ക് നേടാനുള്ള മാർഗം

CBSE 12 ക്ലാസ് ബിസിനസ് സ്റ്റഡീസ് പരീക്ഷ: 90+ മാർക്ക് നേടാനുള്ള മാർഗം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 12-ാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള ബിസിനസ് സ്റ്റഡീസ് പരീക്ഷ നാളെ...

എംജി സർവകലാശാല പരീക്ഷാ ഫലങ്ങൾ, വൈവ, പ്രാക്ടിക്കൽ, പരീക്ഷ അപേക്ഷ

എംജി സർവകലാശാല പരീക്ഷാ ഫലങ്ങൾ, വൈവ, പ്രാക്ടിക്കൽ, പരീക്ഷ അപേക്ഷ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL കോട്ടയം: എംജി സർവകലാശാല 2022 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം...

എംജി സർവകലാശാലയുടെ 10പ്രാക്ടിക്കൽ പരീക്ഷകൾ: വിശദവിവരങ്ങൾ അറിയാം

എംജി സർവകലാശാലയുടെ 10പ്രാക്ടിക്കൽ പരീക്ഷകൾ: വിശദവിവരങ്ങൾ അറിയാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL കോട്ടയം: എംജി സർവകലാശാല ഒന്നാം സെമസ്റ്റർ ബി.വോക് സോഫ്റ്റ് വെയർ ഡെവലപ്പ്‌മെൻറ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ (പുതിയ സ്‌കീം - 2022...

ഏപ്രിലിലെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ: ബാലാവകാശ കമ്മീഷന്റെ ഉത്തരവിറങ്ങി

ഏപ്രിലിലെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ: ബാലാവകാശ കമ്മീഷന്റെ ഉത്തരവിറങ്ങി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:കുട്ടികൾക്ക് കടുത്ത ചൂടിൽ നിന്ന് സംരക്ഷണം ഉറപ്പാക്കിവേണം എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്താനെന്ന് ബാലവകാശ കമ്മീഷൻ....

കണ്ണൂർ സർവകലാശാല പരീക്ഷാഫലങ്ങൾ, ഹാൾടിക്കറ്റ്, ടൈം ടേബിൾ

കണ്ണൂർ സർവകലാശാല പരീക്ഷാഫലങ്ങൾ, ഹാൾടിക്കറ്റ്, ടൈം ടേബിൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL കണ്ണൂർ:സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഒന്നാം സെമസ്റ്റർ എം കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്‌) സി ബി സി എസ് എസ് - റെഗുലർ, നവംബർ 2022...

അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങളും സൗജന്യ കൈത്തറി യൂണിഫോമും: വിതരണോദ്ഘാടനം നാളെ

അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങളും സൗജന്യ കൈത്തറി യൂണിഫോമും: വിതരണോദ്ഘാടനം നാളെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളും സൗജന്യ കൈത്തറി യൂണിഫോമും മധ്യവേനലവധിക്കാലത്ത് തന്നെ വിതരണം ചെയ്യും....

Useful Links

Common Forms