കോട്ടയം : അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റര്‍ എല്‍.എല്‍.ബി പരീക്ഷകള്‍ ജനുവരി ആറിന് ആരംഭിക്കും.
പരീക്ഷകള്‍
- പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ, എല്‍.എല്‍.ബി (2015 അഡ്മിഷന് റഗുലര്‍, 2012 മുതല്‍ 2014 വരെ അഡ്മിഷന് സപ്ലിമെന്ററി)
- പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ. ക്രിമിനോളജി എല്‍.എല്‍.ബി.(ഓണേഴ്സ്-2011 അഡ്മിഷന് സപ്ലിമെന്ററി)
- പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.ബി.എ. എല്‍.എല്‍.ബി. (2015 അഡ്മിഷന് റഗുലര്‍)
- പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.ബി.എ. എല്‍.എല്‍.ബി.(ഓണേഴ്സ്-2013, 2014 അഡ്മിഷന് സപ്ലിമെന്ററി)
- പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.കോം. എല്‍.എല്‍.ബി.(2015 അഡ്മിഷന് റഗുലര്‍)
- പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം. എല്‍.എല്‍.ബി. (ഓണേഴ്സ്- 2013, 2014 അഡ്മിഷന് സപ്ലിമെന്ററി)
വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.