പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് അധിക്കാല ക്ലാസുകൾകെ-ടെറ്റ് പരീക്ഷ വിജയികളുടെ പ്രമാണ പരിശോധനപ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചുഎൻജിനീയറിങ് – മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം ഏപ്രില്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിൽവിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: അപേക്ഷ മാർച്ച് 30 വരെകെ.ജി.റ്റി.ഇ കൊമേഴ്സ് തീയതി നീട്ടി, സി- ഡിറ്റ് പാനലിൽ അവസരംകെജിറ്റിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 30വരെലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ6 വിഷയങ്ങളിൽ 3 വർഷ പിജി ഡിപ്ലോമ: കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ പ്രവേശനംസ്കൂൾ വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കാൻ വായനോത്സവം സംഘടിപ്പിക്കും

INI CET 2023 മെഡിക്കൽ പി.ജി പൊതുപ്രവേശന പരീക്ഷ: രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും

Mar 25, 2023 at 4:23 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:രാജ്യത്തെ വിവിധ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും.https://mdmsmch.aiimsexams.ac.in/#! വഴി രജിസ്റ്റർ ചെയ്യാം. രാജ്യത്തെ എയിംസ്, ജിപ്മെർ അടക്കമുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ജൂലൈയിൽ ആരംഭിക്കുന്ന മെഡിക്കൽ പി.ജി (എം.ഡി, എം.എസ്, എം.സി.എച്ച്, ഡി.എം, എം.ഡി.എസ്) പ്രോഗ്രാമുകളിലേക്കുള്ള കംബയിൻഡ് എൻട്രൻസ് ടെസ്റ്റ് (ഐ.എൻ.ഐ -സി.ഇ.ടി) മേയ് 7 നാണ് നടക്കുന്നത്. രജിസ്ട്രേഷൻ ഇന്ന് (മാർച്ച് 25) വൈകീട്ട് 5വരെ നടത്താം. പരീക്ഷ വിജ്ഞാപനം http://aiimsexams.ac.in
ൽ ലഭ്യമാണ്.

\"\"

Follow us on

Related News