പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

കണ്ണൂര്‍ സര്‍വകലാശാല പ്രവേശനവും പരീക്ഷയും

Dec 3, 2020 at 8:38 pm

Follow us on

കണ്ണൂര്‍: 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള ബി.എഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 7,8 തീയതികളില്‍ പ്രവേശനം നടത്തും. അര്‍ഹരായവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അതത് കോളേജില്‍ എത്തിച്ചേരുക. വിശദ വിവരങ്ങള്‍ www.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രായോഗിക പരീക്ഷ/കേസ് സ്റ്റഡി

നാലാം സെമസ്റ്റര്‍ എം സി എ/ എം സി എ ലാറ്ററല്‍ എന്‍ട്രി ഡിഗ്രി (സി. ബി. സി. എസ്. എസ്.- റെഗുലര്‍ /ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി – മെയ് 2020 ) പ്രായോഗിക പരീക്ഷ/ കേസ് സ്റ്റഡി ചുവടെ യഥാക്രമം സൂചിപ്പിക്കുന്ന തീയതികളില്‍ അതാത് കേന്ദ്രങ്ങളില്‍ വച്ച് കോവിഡ് – 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്നതാണ്

ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ചാല 07.12.2020, 08.12.2020
ഡോണ്‍ ബോസ്‌കോ കോളജ്, അങ്ങാടിക്കടവ് 07.12.2020, 08.12.2020
ഐ ടി എഡ്യൂക്കേഷന്‍ സെന്റര്‍, പാലയാട് – 08.12.2020, 10.12.2020

രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ അതാത് കോളജുമായി ബന്ധപ്പെടുക.പ്രായോഗിക/ വാചാപരീക്ഷാ നടത്തിപ്പിനുള്ള നിര്‍ദേശങ്ങള്‍ സര്‍വ്വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ് . പ്രസ്തുത നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതാണ്.

\"\"

Follow us on

Related News