കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം : കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും. ബുവേറി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയത്.

Share this post

scroll to top