പ്രധാന വാർത്തകൾ
നാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ല

HIGHER EDUCATION

ഫെബ്രുവരി 15മുതൽ 21 വരെ ലോ കോളേജുകൾക്ക് അവധി

ഫെബ്രുവരി 15മുതൽ 21 വരെ ലോ കോളേജുകൾക്ക് അവധി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാലയ്ക്ക് കീഴിലെ ലോ കോളേജുകളിൽ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് നടക്കുന്നതിനാൽ ഫെബ്രുവരി...

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല പ്രവേശനം: മാര്‍ച്ച് 7വരെ സമയം

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല പ്രവേശനം: മാര്‍ച്ച് 7വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT)യിൽ അടുത്ത അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ ശ്രമിക്കാം....

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകളുടെ 8 വാർത്തകൾ, പിഎച്ച്ഡി റാങ്ക് ലിസ്റ്റ്

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകളുടെ 8 വാർത്തകൾ, പിഎച്ച്ഡി റാങ്ക് ലിസ്റ്റ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തേഞ്ഞിപ്പലം:സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും 2017 പ്രവേശനം ഒന്നാം...

ഒന്നാംവർഷ എം.ബി.ബി.എസ് ക്ലാസുകൾ ഫെബ്രുവരി 14മുതൽ, വിവിധ പരീക്ഷകൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

ഒന്നാംവർഷ എം.ബി.ബി.എസ് ക്ലാസുകൾ ഫെബ്രുവരി 14മുതൽ, വിവിധ പരീക്ഷകൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലക്കു കീഴിലുള്ള മെഡിക്കൽകോളേജുകളിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസുകൾ ഫെബ്രുവരി 14മുതൽ മുതൽ...

പരീക്ഷാഫലം, പ്രാക്ടിക്കൽ, വൈവാ വോസി: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, പ്രാക്ടിക്കൽ, വൈവാ വോസി: എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU കോട്ടയം: 2021 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് \'സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. - എൽ.എൽ.ബി....

കേരള സർവകലാശാലയുടെ ഈ മാസത്തെ പരീക്ഷകൾ പുനക്രമീകരിച്ചു: മറ്റു പരീക്ഷാവിവരങ്ങളും

കേരള സർവകലാശാലയുടെ ഈ മാസത്തെ പരീക്ഷകൾ പുനക്രമീകരിച്ചു: മറ്റു പരീക്ഷാവിവരങ്ങളും

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: കേരളസർവകലാശാല ഫെബ്രുവരി ഒന്നുമുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി 2008 സ്കീം...

പരീക്ഷകൾ പുന:ക്രമീകരിച്ചു, വിദൂര വിദ്യാഭ്യാസ പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷകൾ പുന:ക്രമീകരിച്ചു, വിദൂര വിദ്യാഭ്യാസ പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU കണ്ണൂർ: ഫെബ്രുവരി 24ന് നടത്താൻ  നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ് പരീക്ഷ 18.02.2022 (വെള്ളി) ന്...

ബിരുദ പഠനക്കുറിപ്പ് വിതരണം, മാര്‍ക്ക്‌ലിസ്റ്റ് വിതരണം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ബിരുദ പഠനക്കുറിപ്പ് വിതരണം, മാര്‍ക്ക്‌ലിസ്റ്റ് വിതരണം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തേഞ്ഞിപ്പലം: 2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളില്‍ ട്യൂഷന്‍ ഫീ അടച്ചവര്‍ക്കുള്ള...

പരീക്ഷാഫലം, യുജി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷൻ നീട്ടി: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, യുജി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷൻ നീട്ടി: എംജി സർവകലാശാല വാർത്തകൾ

കോട്ടയം: 2021 ഫെബ്രുവരിയിൽ നടന്ന മൂന്ന്, അഞ്ച് സെമസ്റ്റർ ബി.ബി.എ. (2000-2008 അഡ്മിഷൻ - സ്‌പെഷ്യൽ മേഴ്‌സി ചാൻസ് / അദാലത്ത് - സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു....

യുജിസി, സിഎസ്ഐആർ- നെറ്റ് പരിശീലനം: ഫെബ്രുവരി 20വരെ അപേക്ഷിക്കാം

യുജിസി, സിഎസ്ഐആർ- നെറ്റ് പരിശീലനം: ഫെബ്രുവരി 20വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന...

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് നാളെ: 16ന് രാവിലെ 10മുതൽ പ്രവേശനം

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് നാളെ: 16ന് രാവിലെ 10മുതൽ പ്രവേശനം

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് നാളെ പ്രസിദ്ധീകരിക്കും. നിലവിലുള്ള ഒഴിവുകളിൽ ജില്ല ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി കഴിഞ്ഞ ദിവസങ്ങളിൽ സമർപ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള അലോട്മെന്റ്...

സ്കോൾ കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്കോൾ കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം:സ്കോൾ-കേരള മുഖേന നടത്തുന്ന ഹയർ സെക്കന്ററി ഒന്നാം വർഷ കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി. 2023- 25 ബാച്ചിലേക്കുള്ള അപേക്ഷ പിഴയില്ലാതെ ഓഗസ്റ്റ് 23 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 5 വരെയും ഫീസടച്ച് സമർപ്പിക്കാം. ഓൺലൈൻ...

KEAM 2023: ബിഫാം അന്തിമ കാറ്റഗറി ലിസ്റ്റ്

KEAM 2023: ബിഫാം അന്തിമ കാറ്റഗറി ലിസ്റ്റ്

തിരുവനന്തപുരം:2023 ലെ ഫാർമസി കോഴ്‌സിലേയ്ക്കുളള (ബിഫാം) (കീം 2023) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുളളവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ്...

എഞ്ചിനീയറിങ് സ്പോട്ട് അഡ്മിഷൻ: ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ കോഴ്സുകൾ

എഞ്ചിനീയറിങ് സ്പോട്ട് അഡ്മിഷൻ: ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ കോഴ്സുകൾ

കോട്ടയം: ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിങ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ എഞ്ചിനീയറിങ് (ബിടെക്)...

ഗവ.ആയുർവേദ കോളജിൽ അസി. പ്രഫസർ നിയമനം: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

ഗവ.ആയുർവേദ കോളജിൽ അസി. പ്രഫസർ നിയമനം: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

കണ്ണൂർ:ഗവ.ആയുർവേദ കോളജിലെ സംഹിത സംസ്‌കൃത ആൻഡ് സിദ്ധാന്ത വകുപ്പിൽ താത്കാലിക അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ളവരെ നിയമിക്കുന്നു. അസി.പ്രഫസർ തസ്തികയിലെ നിയമനത്തിന് ഓഗസ്റ്റ് 17ന് രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ...

എൽഎൽബി പ്രവേശന പരീക്ഷ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

എൽഎൽബി പ്രവേശന പരീക്ഷ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023-24 വർഷത്തെ ത്രിവത്സര എൽഎൽബി പ്രവേശനത്തിനായി ഇന്നലെ (ഓഗസ്റ്റ്13ന്) നടത്തിയ പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉത്തര സൂചിക http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പരാതികൾ ഉണ്ടെങ്കിൽ ആഗസ്റ്റ് 18 ന് വൈകീട്ട്...

ഡിഎൻബി പോസ്റ്റ് എംബിബിഎസ്/ഡിഎൻബി പോസ്റ്റ് ഡിപ്ലോമ പ്രവേശനം

ഡിഎൻബി പോസ്റ്റ് എംബിബിഎസ്/ഡിഎൻബി പോസ്റ്റ് ഡിപ്ലോമ പ്രവേശനം

തിരുവനന്തപുരം:2023-24 അധ്യയന വർഷം ഡിഎൻബി പോസ്റ്റ് എംബിബിഎസ്/ഡിഎൻബി പോസ്റ്റ് ഡിപ്ലോമ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡിഎൻബി പോസ്റ്റ് എംബിബിഎസ്/ഡിഎൻബി പോസ്റ്റ് ഡിപ്ലോമ സീറ്റുകളിലേയ്ക്കുള്ള ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും വെബ്സൈറ്റിൽ...

എലൈറ്റ് സ്കീമിലേക്ക് അത്‌ലറ്റുക്കളെ തിരഞ്ഞെടുക്കാൻ 18ന് സെലക്ഷൻ ട്രയൽസ്

എലൈറ്റ് സ്കീമിലേക്ക് അത്‌ലറ്റുക്കളെ തിരഞ്ഞെടുക്കാൻ 18ന് സെലക്ഷൻ ട്രയൽസ്

തിരുവനന്തപുരം:സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള എലൈറ്റ് സ്കീം (അത്‌ലറ്റിക്‌സ്) ലേക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 18ന് രാവിലെ 8ന് തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസ് നടത്തും. ജൂനിയർ,...

മെഡിക്കൽ, മെഡിക്കൽ അനുബന്ധ വിദ്യാർത്ഥിനികൾക്ക് സ്പെഷ്യൽ സ്കോളർഷിപ്പ്

മെഡിക്കൽ, മെഡിക്കൽ അനുബന്ധ വിദ്യാർത്ഥിനികൾക്ക് സ്പെഷ്യൽ സ്കോളർഷിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടതും, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌പെഷ്യൽ...

വിവിധ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

വിവിധ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

തിരുവനന്തപുരം:കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പാൾ മുൻപാകെ...

Useful Links

Common Forms