തിരുവനന്തപുരം:സ്കോൾ-കേരള മുഖേന നടത്തുന്ന ഹയർ സെക്കന്ററി ഒന്നാം വർഷ കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി. 2023- 25 ബാച്ചിലേക്കുള്ള അപേക്ഷ പിഴയില്ലാതെ ഓഗസ്റ്റ് 23 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 5 വരെയും ഫീസടച്ച് സമർപ്പിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ http://scolekerala.org യിൽ ലഭ്യമാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കണം.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...