തിരുവനന്തപുരം:സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടതും, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌പെഷ്യൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലർ http://egrantz.kerala.gov.in, http://bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം.

ആസ്പയർ സ്കോളർഷിപ്പ് 2023: അപേക്ഷ 19വരെ
തിരുവനന്തപുരം:കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന റിസേർച്ച് അവാർഡ്...