JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ ലോ കോളേജുകളിൽ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് നടക്കുന്നതിനാൽ ഫെബ്രുവരി 15മുതൽ 21 വരെ ലോ കോളേജുകൾക്ക് അവധി നൽകി.രണ്ടാം സെമസ്റ്റര്‍ ബിബിഎ -എല്‍എല്‍ബി, എല്‍എല്‍ബി യൂണിറ്ററി നവംബര്‍ 2021 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളില്‍ 15 മുതല്‍ 21 വരെ നടക്കുകയാണ്. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ കോളേജുകളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലന്ന് സർവകലാശാല അറിയിച്ചു.