കോട്ടയം: ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിങ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ എഞ്ചിനീയറിങ് (ബിടെക്) കോഴ്‌സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ തുടങ്ങി.

നൂതന സാങ്കേതിക വിദ്യകൾ വളർന്നു വരുന്നതനുസരിച്ചു എഞ്ചിനീയറിങ് കോഴ്സുകളും അതിൽ അധിഷ്ഠിതമായ തൊഴിൽ അവസരങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ആധുനിക ടെക്നോളജികൾ എല്ലാം തന്നെ കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് , മെഷീൻ ലേർണിംഗ് തുടങ്ങിയ മേഖലകളിലാണ് . അതുകൊണ്ടു തന്നെ ഈ ടെക്നോളോജികളിൽ ബി ടെക് എടുക്കുന്നതു വഴി വിദ്യർത്ഥികൾ വരും വർഷങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന എമേർജിങ് മേഖലയിൽ സാങ്കേതിക വൈദഗ്ദ്യം ഉള്ളവരായി മാറുന്നു.
എ ഐ സി ടി ഇ അംഗീകാരവും എ പി ജെ അബ്ദുൽ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി അഫിലിയേഷനും ഇൻഡസ്ടറി 4.0 ലാബ് സൗകര്യങ്ങളും കാംപസ് പ്ലേസ്മെന്റും എംപ്ലോയബിലിറ്റി സ്കിൽ പരിശീലനങ്ങളും വഴി ജി ഐ ടി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നു.
കോളേജിലെ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർ ഡെവലപ്‌മെന്റ് സെൽ വിദ്യാർത്ഥികൾക്ക് ഒരു സംരംഭകനാകാൻ വിപുലമായ വഴികൾ നൽകുന്നതിൽ വളരെയധികം ശ്രദ്ധാലുക്കളാണ്. ഇന്ത്യയിലെ പ്രമുഖ ടെക്‌നോളജി ബിസിനസ് ഇൻകുബേഷൻ (TBI) കേന്ദ്രങ്ങളുമായുള്ള സഹകരണത്തോടെ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത പുറത്തുകൊണ്ടുവരുന്നതിനും നൂതന എഞ്ചിനീയറിംഗ് പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാർട്ട്-അപ്പ് ഇൻകുബേഷൻ സെന്റർ GIT യിൽ അവസരമൊരുക്കുന്നു.
വിദ്യാർത്ഥികളിൽ ഉന്നതമായ അഭിലാഷങ്ങൾ, ആരോഗ്യകരമായ മനോഭാവങ്ങൾ, അച്ചടക്കം, ബഹുമുഖ മികവ് എന്നിവയുടെ മനോഭാവം വളർത്തിയെടുക്കാനും മൂല്യാധിഷ്‌ഠിത സാങ്കേതിക വിദ്യാഭ്യാസത്തിലൂടെയും ഹൃദ്യമായ പഠന അന്തരീക്ഷത്തിലൂടെയും അവരെ പുതിയ ഉയരങ്ങളിലെത്തിക്കാനും അവരുടെ മാനസിക ചക്രവാളങ്ങൾ വിശാലമാക്കാനും ശ്രമിക്കുകയും ചെയ്യുക എന്നത് ജി ഐ ടി യുടെ പ്രധാന ലക്ഷ്യമാണ്. പുതുതായി വികസിപ്പിച്ച മാനേജുമെന്റ് സിസ്റ്റത്തിലൂടെയും സമർപ്പിത സ്റ്റാഫിലൂടെയും സങ്കീർണ്ണമായ ലോകത്ത് മത്സരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിന് വിദ്യാർത്ഥികളുടെ അന്തർലീനമായ പ്രൊഫഷണൽ കഴിവുകൾ മൂർച്ച കൂട്ടാൻ ജി ഐ ടി യുടെ പ്രത്യേകം ഊന്നൽ നൽകുന്നു. 9447239999