പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

HIGHER EDUCATION

പരീക്ഷാഫീസ്, പരീക്ഷാഫലങ്ങൾ, പരീക്ഷാവിവരങ്ങൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫീസ്, പരീക്ഷാഫലങ്ങൾ, പരീക്ഷാവിവരങ്ങൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കണ്ണൂർ: മെയ് മാസത്തിൽ നടക്കുന്ന ആറാം സെമസ്റ്റർ ബിരുദ റഗുലർ പരീക്ഷകൾക്കുംനാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ റഗുലർ പരീക്ഷകൾക്കും...

ഒരേ സമയം രണ്ട് ബിരുദ കോഴ്സുകൾ പഠിക്കാം; മാറ്റം അടുത്ത അദ്ധ്യയനവർഷം മുതൽ

ഒരേ സമയം രണ്ട് ബിരുദ കോഴ്സുകൾ പഠിക്കാം; മാറ്റം അടുത്ത അദ്ധ്യയനവർഷം മുതൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: ഒരേ സമയം രണ്ട് ബിരുദ, ബിരുദാനന്തര കോഴ്സുകൾ ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് നിങ്ങൾ എപ്പോഴെങ്കിലും...

ട്രാൻസിറ്ററി പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ  

ട്രാൻസിറ്ററി പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ  

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7sകോട്ടയം: സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ നിന്ന് എം.എ. (ഡെവലപ്‌മെന്റ് സ്റ്റഡീസ് - 2018 വരെയുള്ള...

ഇത്തവണയും നെറ്റ് പരീക്ഷകള്‍ ലയിപ്പിച്ച് നടത്തുമെന്ന് യു.ജി.സി ചെയര്‍മാന്‍; പരീക്ഷ ജൂണില്‍

ഇത്തവണയും നെറ്റ് പരീക്ഷകള്‍ ലയിപ്പിച്ച് നടത്തുമെന്ന് യു.ജി.സി ചെയര്‍മാന്‍; പരീക്ഷ ജൂണില്‍

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും നെറ്റ് പരീക്ഷകള്‍ ലയിപ്പിച്ചാവും നടത്തുകയെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്...

അദ്ധ്യാപക സമരം മൂലം വിദ്യാര്‍ത്ഥികള്‍ തോറ്റു; പ്രിന്‍സിപ്പലിനെ ഉപരോധിച്ച് മുക്കം കെ.എം.സി.ടി പോളിടെക്‌നിക് കോളേജില്‍ വിദ്യാര്‍ത്ഥി സമരം

അദ്ധ്യാപക സമരം മൂലം വിദ്യാര്‍ത്ഥികള്‍ തോറ്റു; പ്രിന്‍സിപ്പലിനെ ഉപരോധിച്ച് മുക്കം കെ.എം.സി.ടി പോളിടെക്‌നിക് കോളേജില്‍ വിദ്യാര്‍ത്ഥി സമരം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s സ്വന്തം ലേഖകന്‍കോഴിക്കോട്: അദ്ധ്യാപകരുടെ ബഹിഷ്‌ക്കരണ സമരം മൂലം പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്...

പരീക്ഷക്ക് കൂള്‍ ഓഫ് ടൈം, വിദ്യാര്‍ത്ഥികള്‍ക്ക് യുനിക് ഐഡി; സര്‍വകലാശാല പരീക്ഷ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും സമഗ്ര അഴിച്ചുപണിക്ക് ശുപാര്‍ശ

പരീക്ഷക്ക് കൂള്‍ ഓഫ് ടൈം, വിദ്യാര്‍ത്ഥികള്‍ക്ക് യുനിക് ഐഡി; സര്‍വകലാശാല പരീക്ഷ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും സമഗ്ര അഴിച്ചുപണിക്ക് ശുപാര്‍ശ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കൊച്ചി: സര്‍വകലാശാല പരീക്ഷ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും സമഗ്ര അഴിച്ചുപണിക്ക് നൂതന ശുപാര്‍ശകളുമായി സര്‍ക്കാര്‍ നിയോഗിച്ച...

വരുന്നു… സര്‍വകലാശാലകളെ ബന്ധിപ്പിച്ച് ഏകീകൃത സോഫ്റ്റ് വെയര്‍ സംവിധാനം

വരുന്നു… സര്‍വകലാശാലകളെ ബന്ധിപ്പിച്ച് ഏകീകൃത സോഫ്റ്റ് വെയര്‍ സംവിധാനം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കൊച്ചി: സംസ്ഥാനത്ത് സര്‍വകലാശാലകളെ ബന്ധിപ്പിച്ച് ഏകീകൃത സോഫ്റ്റ് വെയര്‍ സംവിധാനം നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍....

യുക്രയിനില്‍ നിന്നെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് ഇന്ത്യയില്‍ തന്നെ അവസരം ലഭിച്ചേക്കും

യുക്രയിനില്‍ നിന്നെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് ഇന്ത്യയില്‍ തന്നെ അവസരം ലഭിച്ചേക്കും

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡല്‍ഹി: യുദ്ധത്തെ തുടര്‍ന്ന് യുക്രയിനില്‍ നിന്നെത്തിയ ഇന്ത്യക്കാരായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തന്നെ...

എൻജിനീയറിങ് കോഴ്സുകൾക്ക് പുതിയ ഫീസ് നിരക്ക്; ദേശീയ ഫീസ് സമിതി ശിപാർശ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ

എൻജിനീയറിങ് കോഴ്സുകൾക്ക് പുതിയ ഫീസ് നിരക്ക്; ദേശീയ ഫീസ് സമിതി ശിപാർശ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: എൻജിനിയറിങ് ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്സുകളുടെ വാർഷികഫീസ് നിശ്ചയിക്കാൻ രൂപീകരിച്ച ദേശീയ ഫീസ് സമിതി...

സോഷ്യൽ സയൻസിൽ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം: അപേക്ഷ 25 വരെ  

സോഷ്യൽ സയൻസിൽ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം: അപേക്ഷ 25 വരെ  

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7sകോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസിൽ അഞ്ചു വർഷത്തെ...

ഡൽഹി പോലീസ് കോൺസ്റ്റബിൾ നിയമനം: ആകെ 7547 ഒഴിവുകൾ

ഡൽഹി പോലീസ് കോൺസ്റ്റബിൾ നിയമനം: ആകെ 7547 ഒഴിവുകൾ

തിരുവനന്തപുരം:ഡൽഹി പോലീസ് കോൺസ്റ്റബിൾ നിയമന പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ആകെ 7547 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 നവംബർ 14 മുതൽ 2023 ഡിസംബർ 15വരെ വിവിധ...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ എം.ബി.എ ക്ലാസുകൾ നാളെ മുതൽ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ എം.ബി.എ ക്ലാസുകൾ നാളെ മുതൽ

തിരുവനന്തപുരം:റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐ.എൽ.ഡി.എം) എ.ഐ.സി.റ്റി.ഇ (AICTE) യുടെയും കേരളാ സർവകലാശാലയുടെയും അംഗീകരാത്തോടെ ഇന്ത്യയിൽ ആദ്യമായി ദുരന്ത നിവാരണ വിഷയത്തിൽ ആരംഭിക്കുന്ന...

ഗസ്റ്റ് അധ്യാപകർ, മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: തൊഴിൽ വാർത്തകൾ

ഗസ്റ്റ് അധ്യാപകർ, മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: തൊഴിൽ വാർത്തകൾ

തിരുവനന്തപുരം:സർക്കാർ വനിതാ കോളജിൽ ഹോം സയൻസ് വിഭാഗത്തിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 19 നു രാവിലെ 10.30 നു നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ്...

നിപ: സംസ്ഥാനത്തെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി

നിപ: സംസ്ഥാനത്തെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും മാസ്ക് നിർബന്ധമാക്കുന്നത് അടക്കമുള്ള അടിയന്തിര മുൻകരുതലുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് പകർച്ച...

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, അധ്യാപകനിയമനം, തിരഞ്ഞെടുപ്പ്

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, അധ്യാപകനിയമനം, തിരഞ്ഞെടുപ്പ്

കണ്ണൂർ:സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എസ് സി അപ്ലൈഡ് സുവോളജി (സി ബി സി എസ് എസ് - റെഗുലർ)- നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന / സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് സെപ്റ്റംബർ 28ന്...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ ഫലങ്ങൾ, ബിഎഡ് റാങ്ക്‌ലിസ്റ്റ്, പരീക്ഷാ അപേക്ഷ

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ ഫലങ്ങൾ, ബിഎഡ് റാങ്ക്‌ലിസ്റ്റ്, പരീക്ഷാ അപേക്ഷ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ കൊമേഴ്‌സ് ബി.എഡ്. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനുള്ള വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് 15-ന് പ്രസിദ്ധീകരിക്കും. കോളേജുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ 20-ന് വൈകീട്ട് 3 മണി വരെ...

എംജി പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

എംജി പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

കോട്ടയം: ആറാം സെമസ്റ്റർ ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ്(2020 അഡ്മിഷൻ റഗുലർ, 2016-2019 അഡ്മിഷനുകൾ സപ്ലിമെൻററി, 2013, 2014, 2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) കോഴ്‌സിൻറെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾക്ക് സെപ്റ്റംബർ 28 വരെ ഫീസ് അടച്ച്...

മാറ്റിവച്ച പരീക്ഷകൾ 19 മുതൽ, സ്‌പോട്ട് അഡ്മിഷൻ

മാറ്റിവച്ച പരീക്ഷകൾ 19 മുതൽ, സ്‌പോട്ട് അഡ്മിഷൻ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല മാറ്റി വച്ച സെപ്റ്റംബർ നാല്, അഞ്ച്, ഏഴ്, എട്ട് തീയതികളിലെ പരീക്ഷകൾ സെപ്റ്റംബർ 19ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ സ്പോട്ട് അഡ്മിഷൻസ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക്...

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്, യാന്ത്രിക് ഒഴിവിലേക്ക് സെപ്റ്റംബർ 22വരെ അപേക്ഷിക്കാം

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്, യാന്ത്രിക് ഒഴിവിലേക്ക് സെപ്റ്റംബർ 22വരെ അപേക്ഷിക്കാം

തിരുവനന്തപുരം :ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് ( ജനറൽ ഡ്യൂട്ടി, ഡൊമസ്റ്റിക് ബ്രാഞ്ച്) , യാന്ത്രിക് ഒഴിവിലേക്ക് 18 നും 22 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 22. പത്താം ക്ലാസ് പ്ലസ്ടു ജയം ,...

ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ഉടൻ കൈമാറും: മന്ത്രി വി. ശിവൻകുട്ടി

ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ഉടൻ കൈമാറും: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ 2മാസത്തെ കുടിശ്ശിക ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി. 2023-24 വർഷത്തെ സംസ്ഥാന സർക്കാരിന്റെ വിഹിതമായ നൂറ്റി അറുപത്തി മൂന്ന് കോടി പതിനഞ്ച് ലക്ഷത്തി നാൽപത്തിയേഴായിരം (163,15,47,000) രൂപയുടെ അമ്പത്...

Useful Links

Common Forms