പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

VIDHYARAMGAM

ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങിൽ  വിവിധ കോഴ്സുകൾ

ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങിൽ വിവിധ കോഴ്സുകൾ

തിരുവനന്തപുരം : ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പക്ടസും 15 മുതൽ...

മഹാത്മാഗാന്ധി സർവകലാശാല സ്റ്റുഡന്റ്സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രം 12ന് നാടിന് സമർപ്പിക്കും

മഹാത്മാഗാന്ധി സർവകലാശാല സ്റ്റുഡന്റ്സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രം 12ന് നാടിന് സമർപ്പിക്കും

കോട്ടയം: സ്റ്റാർട്ടപ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർഥികൾക്ക് ഇതിനുള്ള അവസരം ഒരുക്കുന്നതിനുമായി മഹാത്മാഗാന്ധി സർവകലാശാലയിൽ നിർമിച്ച സ്റ്റുഡന്റ്സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രം 12ന്...

സ്‌കോൾ കേരള  പ്ലസ് വൺ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ  12 മുതൽ

സ്‌കോൾ കേരള പ്ലസ് വൺ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ 12 മുതൽ

തിരുവനന്തപുരം: സ്‌കോൾ കേരള മുഖേനയുള്ള ഹയർ ഹയർസെക്കൻഡറി തല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിൽ ഒന്നാം വർഷ...

കുട്ടികളെ മിടുക്കരാക്കാൻ സിബിഎസ്ഇ പുതിയ മാത്തമാറ്റിക്സ് പ്രാക്ടീസ് ബുക്ക് പുറത്തിറക്കി

കുട്ടികളെ മിടുക്കരാക്കാൻ സിബിഎസ്ഇ പുതിയ മാത്തമാറ്റിക്സ് പ്രാക്ടീസ് ബുക്ക് പുറത്തിറക്കി

ന്യൂഡൽഹി: വിദ്യാർത്ഥികളിലെ വിമർശനാത്മക ചിന്തയും പ്രശ്നപരിഹാര കഴിവുകളും വർദ്ധിപ്പിക്കുന്നതിനായി സിബിഎസ്ഇ പുതിയ മാത്തമാറ്റിക്സ് പ്രാക്ടീസ് ബുക്ക് പുറത്തിറക്കി. 7 മുതൽ 10 വരെ ക്ലാസ് വിദ്യാർത്ഥികൾക്ക്...

ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്‌കാര ജേതാവ് സുബി ജേക്കബിന് ആദരം

ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്‌കാര ജേതാവ് സുബി ജേക്കബിന് ആദരം

തിരുവനന്തപുരം: ശാസ്ത്ര, സാങ്കേതിക മേഖലയിൽ രാജ്യത്തെ ഉന്നത പുരസ്കാരങ്ങളിലൊന്നായ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം നേടിയ മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ പൂർവവിദ്യാർത്ഥി ഡോ. സുബി...

സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ പ്രവേശനം

സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ പ്രവേശനം

തിരുവനന്തപുരം : സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന ഡിഇഡി.എസ്.ഇ (എഎസ്ഡി), ഡിഇഡി.എസ്.ഇ(ഐഡി), ഡിവിആർ കോഴ്‌സുകളിൽ അഡ്മിഷൻ...

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന് ഒക്‌ടോബർ 8 മുതൽ അപേക്ഷിക്കാം

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന് ഒക്‌ടോബർ 8 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികൾ ഒക്‌ടോബർ 8 മുതൽ ആരംഭിക്കും. സംസ്ഥാനത്തെ ഗവ. പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേക്കും,...

പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഐ.ടി.ഐകളിൽ പ്രവേശനം: ഒക്ടോബർ 15 വരെ അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഐ.ടി.ഐകളിൽ പ്രവേശനം: ഒക്ടോബർ 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിനു കീഴിലെ സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക്/നോൺ മെട്രിക് ട്രേഡുകളിലേക്ക് അപേക്ഷിക്കാം. 2020-2021 അധ്യയന വർഷത്തെ പ്രവേശനത്തിന് www.scdd.kerala.gov.in...

ഐ.എച്ച്.ആർ.ഡിയിൽ കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം

ഐ.എച്ച്.ആർ.ഡിയിൽ കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം

തിരുവനന്തപുരം: തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ ആറ് മാസം),...

കോവിഡ് പ്രതിരോധത്തിൽ  മികച്ച പ്രകടനം കാഴ്ച വെക്കുന്ന അധ്യാപകന് ഗുഡ് സർവീസ് എന്‍ട്രി

കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന അധ്യാപകന് ഗുഡ് സർവീസ് എന്‍ട്രി

കാസർകോട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി \'മാഷ് പദ്ധതി\'യില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന അധ്യാപകര്‍ക്ക് ഗുഡ്‌സര്‍വ്വീസ് എന്‍ട്രി നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ കളക്ടര്‍....

സ്കൂളുകളിൽ കുട്ടികളുടെ ആഘോഷ പരിപാടികൾക്ക് വിലക്ക്

സ്കൂളുകളിൽ കുട്ടികളുടെ ആഘോഷ പരിപാടികൾക്ക് വിലക്ക്

തിരുവനന്തപുരം:പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുമ്പോൾ ആഘോഷം വേണ്ട. കർശന നിലപാടുമായി വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷപരിപാടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കിയിട്ടുണ്ട്. ആഘോഷവേളകളിൽ സ്കൂൾ...

ഹയർ സെക്കന്ററി അടക്കമുള്ള തുല്യത കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാർച്ച് 10 മുതൽ

ഹയർ സെക്കന്ററി അടക്കമുള്ള തുല്യത കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാർച്ച് 10 മുതൽ

തിരുവനന്തപുരം:സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന വിവിധ തുല്യതാ കോഴ്സുകളിലെ പ്രവേശനത്തിന് അവസരം. അടിസ്ഥാന സാക്ഷരത കോഴ്‌സിലേക്കും 4, 7, 10, ഹയർ സെക്കന്ററി ക്ലാസുകളിലെ തുല്യത കോഴ്‌സുകളിലേക്കുമാണ് പ്രവേശനം. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 10 മുതൽ...

സ്‌കൂളുകളിൽ ഒഴിവുള്ള സ്പെഷൽ എജ്യൂക്കേറ്റർ തസ്തികകൾ കണ്ടെത്തി 3 മാസത്തിനകം പ്രസിദ്ധീകരിക്കണം

സ്‌കൂളുകളിൽ ഒഴിവുള്ള സ്പെഷൽ എജ്യൂക്കേറ്റർ തസ്തികകൾ കണ്ടെത്തി 3 മാസത്തിനകം പ്രസിദ്ധീകരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ തസ്തികകൾ കണ്ടെത്തി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ഉത്തരവ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ ഒഴിഞ്ഞകിടക്കുന്ന സ്പെഷ്യൽ...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ: അപേക്ഷ ഏപ്രിൽ 9വരെ

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ: അപേക്ഷ ഏപ്രിൽ 9വരെ

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. 2025 ഏപ്രിൽ 9 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. പ്രാഥമിക പരീക്ഷ 2025 ജൂൺ 14ന് നടക്കും. പ്രാഥമിക റൗണ്ട് വിജയകരമായി വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ 2025 ഒക്ടോബർ...

മാർഗദീപം സ്കോളർഷിപ്പിന്റെ അപേക്ഷാ സമയം നീട്ടി: വിശദ വിവരങ്ങൾ അറിയാം

മാർഗദീപം സ്കോളർഷിപ്പിന്റെ അപേക്ഷാ സമയം നീട്ടി: വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: സർക്കാർ/എയ്‌ഡഡ് സ്കൂളുകളിൽ ഒന്നാംക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴി) വിദ്യാർത്ഥികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള...

ഉറുദു സ്കോളർഷിപ്പിന് മാർച്ച്‌ 14വരെ അപേക്ഷിക്കാം

ഉറുദു സ്കോളർഷിപ്പിന് മാർച്ച്‌ 14വരെ അപേക്ഷിക്കാം

തിരുവനന്തപുരം:ഉറുദു ഭാഷയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്ത് 2023-24 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ...

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 750 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ 9വരെ

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 750 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ 9വരെ

തിരുവനന്തപുരം:ഇന്ത്യൻ ഓവർസീസ് ബാങ്കിൽ  അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 750 ഒഴിവുകൾ ഉണ്ട്. ഇതിൽ 40 എണ്ണം കേരളത്തിലാണ്.ബിരുദധാരികക്കാണ് അവസരം. മാർച്ച് 9വരെ ഓൺലൈനായി അപേക്ഷിക്കണം. അപ്രന്റിസ്ഷിപ് പോർട്ടലായ...

കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനം ഇന്നുമുതൽ

കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനം ഇന്നുമുതൽ

തിരുവനന്തപുരം: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനം ഇന്നുമുതൽ ആരംഭിക്കും. ബാൽവാടിക (നഴ്സറി, കെജി)യിലേക്കും ഒന്നാം ക്ലാസിലേക്കുമുള്ള അപേക്ഷാ നടപടികളാണ് ഇന്നു രാവിലെ 10ന് ആണ് ആരംഭിക്കുക. മാർച്ച്‌ 21ന് രാത്രി 10വരെ അപേക്ഷ നൽകാം....

NEET UG-2025: അപേക്ഷ സമയം ഇന്ന് അവസാനിക്കും

NEET UG-2025: അപേക്ഷ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ NEET-UG ക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അപേക്ഷ ഇന്നു രാത്രി 11.50 വരെ നൽകാം. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള സമയം മാർച്ച് 9 മുതൽ 11 വരെയാണ്....

ലഹരിക്കെതിരെ ഐഎച്ച്ആർഡിയുടെ ‘സ്നേഹത്തോൺ’ നാളെ രാവിലെ 100കേന്ദ്രങ്ങളിൽ

ലഹരിക്കെതിരെ ഐഎച്ച്ആർഡിയുടെ ‘സ്നേഹത്തോൺ’ നാളെ രാവിലെ 100കേന്ദ്രങ്ങളിൽ

തിരുവനന്തപുരം:ലഹരിയല്ല, ജീവിതമാണ് ഹരം എന്ന ആഹ്വാനവുമായി ഐഎച്ച്ആർഡിയുടെ 'സ്നേഹത്തോൺ' നാളെ നടക്കും. സംസ്ഥാനത്ത് നൂറോളം കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വട്ടംകുളം, എടപ്പാൾ, പെരിന്തൽമണ്ണ വാഴക്കാട്...

Useful Links

Common Forms