ഐസിടി ചോദ്യബാങ്ക് കൈറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി യുടെ ഐസിടി പ്രായോഗിക പരീക്ഷ ചോദ്യബാങ്ക് www.kite.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. തിയറി ഒഴിവാക്കികൊണ്ട് 10 സ്കോർ നിരന്തര മൂല്യനിർണയത്തിനും 40 സ്കോർ പ്രയോഗിക പ്രവർത്തനങ്ങൾക്കുമായാണ് കണക്കാക്കുന്നത്. ഡിസൈനിങ്, പ്രസിദ്ധീകരണം, പൈതൺ ഗ്രാഫിക്സ്, ചലന ചിത്രങ്ങൾ എന്നീ ന്നാലു അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള പന്ത്രണ്ട് പ്രവർത്തനങ്ങൾ അടങ്ങുന്ന ചോദ്യബാകും പരിശീലിക്കാനുള്ള റിസോഴ്സുകളും വെബ്സൈറ്റിൽ ലഭ്യമാണ്.

Share this post

scroll to top