തിരുവനന്തപുരം: ഈ മാസം 15ന് നടത്താനിരുന്ന കെജിറ്റിഇ (വേർഡ് പ്രോസസിങ്) ഇംഗ്ലീഷ് ഹയർ പരീക്ഷ മാറ്റിവെച്ചു. എൽബിഎസ് ഐടിഡബ്ല്യു പൂജപ്പുരയിൽ വച്ച് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. മാറ്റിവെച്ച പരീക്ഷ ജനുവരി 22 ന് നടത്തും.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...