വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

വിദ്യഭ്യാസ വാർത്തകൾ

Home >വിദ്യഭ്യാസ വാർത്തകൾ

ഗവ ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം

ഗവ ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം

കണ്ണൂർ: ഗവ. ആയുർവേദ കോളേജിലെ ക്രിയാശരീര വകുപ്പിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം നടത്തുന്നതിന് 21ന് രാവിലെ 11ന് പരിയാരം കണ്ണൂർ ഗവ.ആയുർവേദ കോളേജിൽ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത....

read more
NEET-UG ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

NEET-UG ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സെപ്റ്റംബർ 12ന് നടന്ന NEET-UG പരീക്ഷയുടെ ഉത്തര സൂചിക എൻടിഎ പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (NTA) വെബ്സൈറ്റിൽ നിന്ന് ഉത്തര കീ ഡൗൺലോഡ് ചെയ്യാം.നീറ്റ് ഉത്തരസൂചികയോടൊപ്പം ഉദ്യോഗാർത്ഥികളുടെ ഉത്തര പകർപ്പുകളും എൻടിഎ പുറത്തുവിട്ടിട്ടുണ്ട്. നീറ്റ് 2021...

read more
ഇന്ന് വിജയദശമി: ആദ്യാക്ഷരം കുറിക്കുന്നത് പതിനായിരക്കണക്കിന് കുരുന്നുകൾ

ഇന്ന് വിജയദശമി: ആദ്യാക്ഷരം കുറിക്കുന്നത് പതിനായിരക്കണക്കിന് കുരുന്നുകൾ

തിരുവനന്തപുരം: ഇന്ന് വിജയദശമി.. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള അനുഗ്രഹീത ദിവസം. സംസ്ഥാനത്ത് പതിനായിരക്കണക്കിന് കുരുന്നുകൾ ഇന്ന് ഹരി ശ്രീ കുറിക്കും. ക്ഷേത്രങ്ങളിലും വീടുകളിലും വിവിധ സ്ഥാപനങ്ങളിലുമായി രാവിലെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. ഭാഷാ പിതാവിന്റെ മണ്ണായ...

read more
NEET- UG OMR ഷീറ്റ് ഇമെയിൽ വഴി ലഭ്യമായി തുടങ്ങി: ഉത്തര സൂചിക ഉടൻ

NEET- UG OMR ഷീറ്റ് ഇമെയിൽ വഴി ലഭ്യമായി തുടങ്ങി: ഉത്തര സൂചിക ഉടൻ

ന്യൂഡൽഹി: സെപ്റ്റംബർ 12ന് നടന്ന NEET-UG പരീക്ഷയുടെ ഒ.എം.ആർ. (ഒപ്റ്റിക്കൽ മാർക്ക് റീഡർ) ഷീറ്റ് വിദ്യാർഥികൾക്ക് ഇ-മെയിൽ വഴി എൻ.ടി.എ അയച്ചു തുടങ്ങി.വിദ്യാർത്ഥികളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലാണ് ഒഎംആർ ഷീറ്റിന്റെയും സ്കോർബോർഡിന്റെയും സ്കാൻ ചെയ്ത പകർപ്പ് ലഭ്യമാക്കുക....

read more
ഡി.എൽ.എഡ് പരീക്ഷ നവംബർ 8മുതൽ: ടൈംടേബിൾ ഡൗൺലോഡ് ചെയ്യാം

ഡി.എൽ.എഡ് പരീക്ഷ നവംബർ 8മുതൽ: ടൈംടേബിൾ ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം: നവംബറിൽ നടക്കുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ (അറബിക് ഉറുദു, സംസ്‌കൃതം, ഹിന്ദി) 2019-2021 കോഴ്‌സിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷ നവംബർ 8മുതൽ 15വരെ നടക്കും. പരീക്ഷാ സമയ വിവര പട്ടിക  http://keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ...

read more
മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകൾക്കായി ഇ.എം.എം.ആര്‍.സി. പരിഭാഷകരെ നിയമിക്കുന്നു

മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകൾക്കായി ഇ.എം.എം.ആര്‍.സി. പരിഭാഷകരെ നിയമിക്കുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ എഡ്യൂക്കേഷണല്‍ മള്‍ട്ടിമീഡിയാ റിസേര്‍ച്ച് സെന്റര്‍ 'സ്വയം' പ്ലാറ്റ്‌ഫോമിലെ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഇംഗ്‌ളീഷില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുവാന്‍ വിദഗ്ദരായ പരിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നു....

read more
ടിടിസി, എൻറ്റിഇസി പരീക്ഷാ വിജ്ഞാപനം

ടിടിസി, എൻറ്റിഇസി പരീക്ഷാ വിജ്ഞാപനം

തിരുവനന്തപുരം: ട്രെയിൻഡ് ടീച്ചേഴ്‌സ് സർട്ടിഫിക്കറ്റ് കോഴ്‌സ് (ടിടിസി പ്രൈവറ്റ്- അഞ്ചാമത്തെയും അവസാനത്തെയും അവസരം) നവംബർ 2021 പരീക്ഷയുടെയും നഴ്‌സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്‌സ് (എൻ.റ്റി.ഇ.സി) ഒന്നാം വർഷ പരീക്ഷയുടെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം...

read more
കലാമണ്ഡലത്തിൽ ഇനി പെൺകുട്ടികൾക്കും കഥകളി വേഷം പഠിക്കൻ അവസരം

കലാമണ്ഡലത്തിൽ ഇനി പെൺകുട്ടികൾക്കും കഥകളി വേഷം പഠിക്കൻ അവസരം

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ ഇനി പെൺകുട്ടികൾക്കും കഥകളി വേഷംപഠിക്കൻ അവസരം. കഥകളി വേഷം വടക്കൻ, തെക്കൻ വിഭാഗങ്ങളിൽ പെൺകുട്ടികൾക്ക് അപേക്ഷിക്കാമെന്ന് കലാമണ്ഡലം അറിയിച്ചു. ഔപചാരിക വിദ്യാഭ്യാസരീതിയിൽ ഇത് ആദ്യമായാണ് പെൺകുട്ടികൾക്ക് കഥകളിയിൽ പ്രവേശനം നൽകുന്നത്. കേരള...

read more
സ്കൂൾ അധ്യയനം: മുന്നൊരുക്കങ്ങൾ സംബന്ധിച്ച റിപ്പോർട്ട് 21നകം നൽകണം

സ്കൂൾ അധ്യയനം: മുന്നൊരുക്കങ്ങൾ സംബന്ധിച്ച റിപ്പോർട്ട് 21നകം നൽകണം

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ പ്രകാരമുള്ള മുന്നൊരുക്കങ്ങളുടെ റിപ്പോർട്ട് ഈ മാസം,21നകം നൽകാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം. ഒക്ടോബർ 21നകം ജില്ലാ കലക്ടർമാർക്കാണ് പഞ്ചായത്ത് സെക്രട്ടറിമാർ റിപ്പോർട്ട് നൽകേണ്ടത്. 22ന് ജില്ലാ കലക്ടർമാർ...

read more
വിവിധ കോളേജുകളിൽ 15മുതൽ കരിയർ ഗൈഡൻസ് പ്രോഗ്രാം

വിവിധ കോളേജുകളിൽ 15മുതൽ കരിയർ ഗൈഡൻസ് പ്രോഗ്രാം

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ അഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് 15 മുതൽ 17 വരെ കരിയർ ഗൈഡൻസ് പരിപാടി നടത്തും.  കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ അധ്യാപകർ , ഉദ്യോഗാർത്ഥികൾക്ക് കരിയർ ഗൈഡൻസ് സംബന്ധിച്ച...

read more
കോളേജ് ഓഫ് എൻജിനിയറിങിൽ  അസി. പ്രഫസർ ഒഴിവ്

കോളേജ് ഓഫ് എൻജിനിയറിങിൽ അസി. പ്രഫസർ ഒഴിവ്

തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനിയറിങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക് അടിസ്ഥാന യോഗ്യതയും എം.ആർക്, എം.പ്ലാനിംഗ്, എം.എൻ.എ (ലാൻസ്‌കേച്ച് ആർക്കിടെക്ചർ) എന്നിവയിലൊന്നിൽ ബിരുദാനന്തര...

read more
പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, ഗ്രേഡ് കാര്‍ഡ് വിതരണം: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, ഗ്രേഡ് കാര്‍ഡ് വിതരണം: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: 2004, 2017 സ്‌കീമുകള്‍ ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം. സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2020 പരീക്ഷയുടെ ഫലം...

read more

Useful Links

Common Forms