പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

Month: August 2023

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് നാളെ: 16ന് രാവിലെ 10മുതൽ പ്രവേശനം

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് നാളെ: 16ന് രാവിലെ 10മുതൽ പ്രവേശനം

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് നാളെ പ്രസിദ്ധീകരിക്കും. നിലവിലുള്ള ഒഴിവുകളിൽ ജില്ല ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി കഴിഞ്ഞ...

എഞ്ചിനീയറിങ് സ്പോട്ട് അഡ്മിഷൻ: ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ കോഴ്സുകൾ

എഞ്ചിനീയറിങ് സ്പോട്ട് അഡ്മിഷൻ: ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ കോഴ്സുകൾ

കോട്ടയം: ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിങ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്,...

ഡിഎൻബി പോസ്റ്റ് എംബിബിഎസ്/ഡിഎൻബി പോസ്റ്റ് ഡിപ്ലോമ പ്രവേശനം

ഡിഎൻബി പോസ്റ്റ് എംബിബിഎസ്/ഡിഎൻബി പോസ്റ്റ് ഡിപ്ലോമ പ്രവേശനം

തിരുവനന്തപുരം:2023-24 അധ്യയന വർഷം ഡിഎൻബി പോസ്റ്റ് എംബിബിഎസ്/ഡിഎൻബി പോസ്റ്റ് ഡിപ്ലോമ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡിഎൻബി പോസ്റ്റ് എംബിബിഎസ്/ഡിഎൻബി പോസ്റ്റ് ഡിപ്ലോമ...

എൽഎൽബി പ്രവേശന പരീക്ഷ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

എൽഎൽബി പ്രവേശന പരീക്ഷ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023-24 വർഷത്തെ ത്രിവത്സര എൽഎൽബി പ്രവേശനത്തിനായി ഇന്നലെ (ഓഗസ്റ്റ്13ന്) നടത്തിയ പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉത്തര സൂചിക http://cee.kerala.gov.in...

വിവിധ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

വിവിധ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

തിരുവനന്തപുരം:കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ...

എലൈറ്റ് സ്കീമിലേക്ക് അത്‌ലറ്റുക്കളെ തിരഞ്ഞെടുക്കാൻ 18ന് സെലക്ഷൻ ട്രയൽസ്

എലൈറ്റ് സ്കീമിലേക്ക് അത്‌ലറ്റുക്കളെ തിരഞ്ഞെടുക്കാൻ 18ന് സെലക്ഷൻ ട്രയൽസ്

തിരുവനന്തപുരം:സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള എലൈറ്റ് സ്കീം (അത്‌ലറ്റിക്‌സ്) ലേക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 18ന് രാവിലെ 8ന് തിരുവനന്തപുരം...

മെഡിക്കൽ, മെഡിക്കൽ അനുബന്ധ വിദ്യാർത്ഥിനികൾക്ക് സ്പെഷ്യൽ സ്കോളർഷിപ്പ്

മെഡിക്കൽ, മെഡിക്കൽ അനുബന്ധ വിദ്യാർത്ഥിനികൾക്ക് സ്പെഷ്യൽ സ്കോളർഷിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടതും, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ...

ഡിഎൽഎഡ് സെപ്റ്റംബർ പരീക്ഷയുടെ വിജ്ഞാപനം

ഡിഎൽഎഡ് സെപ്റ്റംബർ പരീക്ഷയുടെ വിജ്ഞാപനം

തിരുവനന്തപുരം:സെപ്റ്റംബറിൽ നടക്കുന്ന ഡിഎൽഎഡ് (ജനറൽ) കോഴ്സിന്റെ നാലാം സെമസ്റ്റർ റഗുലർ പരീക്ഷയുടെയും ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷകളുടെയും...

പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് 21ന് അവസാനിക്കും: വൈകിയ വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ്

പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് 21ന് അവസാനിക്കും: വൈകിയ വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ്

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ ഓഗസ്റ്റ് 21ന് അവസാനിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്പോട്ട് അഡ്മിഷനോട് കൂടി ഈ വർഷത്തെ പ്രവേശന നടപടികൾ 2023 ആഗസ്ത് 21ന്...

ഇനി സീറ്റ്‌ കിട്ടാത്തവർക്ക് സ്പോട്ട് അഡ്മിഷൻ: നാലാം സപ്ലിമെന്ററി അലോട്മെന്റ് ഇല്ല

ഇനി സീറ്റ്‌ കിട്ടാത്തവർക്ക് സ്പോട്ട് അഡ്മിഷൻ: നാലാം സപ്ലിമെന്ററി അലോട്മെന്റ് ഇല്ല

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇനി സപ്ലിമെന്ററി അലോട്ട്മെന്റ് ഇല്ല പകരം സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം പൂർത്തീകരിക്കും. 16,17 തീയതികളിൽ നടക്കുന്ന രണ്ടാം...

സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും  

സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും  

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്‌പോർട്‌സ് ക്വാട്ട...

സ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻ

സ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ, പരിഷ്ക്കരിച്ച ഉച്ചഭക്ഷണ മെനു ഉടൻ...