തിരുവനന്തപുരം:സെപ്റ്റംബറിൽ നടക്കുന്ന ഡിഎൽഎഡ് (ജനറൽ) കോഴ്സിന്റെ നാലാം സെമസ്റ്റർ റഗുലർ പരീക്ഷയുടെയും ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷകളുടെയും പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. http://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (SET) പരീക്ഷാഫലം: 20.07 ശതമാനം വിജയം
തിരുവനന്തപുരം: 2025 ഫെബ്രുവരി 2ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി...