പ്രധാന വാർത്തകൾ
നവരാത്രി ആഘോഷങ്ങൾ: സ്‌കൂളുകൾക്ക് ഒരു ദിവസം കൂടി അവധിപൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ സംവാദ സദസ് നാളെകെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് ഭക്ഷണമൊരുക്കാൻ ജൈവ നെൽ കൃഷിയുമായി അധ്യാപകർപിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്ങുകൾ ഇനി ക്ലാസ് സമയങ്ങളിൽ വേണ്ട: കർശന ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർആര്യവൈദ്യൻ പി. മാധവവാരിയർ സ്മാരക സ്വർണമെഡൽ ഡോ.എൻ.കെ.പ്രിയയ്ക്ക്അതിഥി അധ്യാപകർക്കും ഇനി മാസശമ്പളം: നടപടി ആരംഭിച്ചുകേരള സ്കൂൾ കായികമേള: ലോഗോ പ്രകാശനംസി-മെറ്റിൽ ട്യൂട്ടർ, ലക്ചറർ നിയമനം: അപേക്ഷ 10വരെനഴ്‌സിങ്, പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ്തവനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ ടിസി കാണാതായി: സ്കൂളിലെ 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസിയാണ് അപ്രത്യക്ഷമായത്

Month: December 2021

ദേശീയ കലാഉത്സവിന് നാളെ തിരശീല ഉയരും: 7ദിനങ്ങളിൽ ഓൺലൈൻ മത്സരം

ദേശീയ കലാഉത്സവിന് നാളെ തിരശീല ഉയരും: 7ദിനങ്ങളിൽ ഓൺലൈൻ മത്സരം

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം : കേന്ദ്ര പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എൻ.സി. ഇ.ആർ.ടി സംഘടിപ്പിക്കുന്ന ദേശീയ കലാഉത്സവിന് ജനുവരി...

വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനം സുതാര്യവും ജനോപകാരപ്രദവുമാക്കും: മന്ത്രി വി. ശിവൻകുട്ടി

വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനം സുതാര്യവും ജനോപകാരപ്രദവുമാക്കും: മന്ത്രി വി. ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdHതിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും ജനോപകാരപ്രദവുമാക്കാൻ വിവിധ പദ്ധതികൾ...

എയിംസ് ക്യാമ്പസുകളിൽ വിവിധ തസ്തികകളിൽ 424 ഒഴിവുകൾ

എയിംസ് ക്യാമ്പസുകളിൽ വിവിധ തസ്തികകളിൽ 424 ഒഴിവുകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (AIIMS) അധ്യാപക, അനധ്യാപക തസ്തികകളിൽ 424 ഒഴിവുകൾ. ജോധ്പുർ,...

സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ: ആരോഗ്യ സർവകലാശാല വാർത്തകൾ

സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ: ആരോഗ്യ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 ജനുവരി 14മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി. എം.എൽ.ടി. ഡിഗ്രിസപ്ലിമെന്ററി...

എൽഎസ്എസ് പരീക്ഷാ മൂല്യനിർണ്ണയം മാറ്റി

എൽഎസ്എസ് പരീക്ഷാ മൂല്യനിർണ്ണയം മാറ്റി

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: ഡിസംബർ 18ന് നടന്ന എൽഎസ്എസ് പരീക്ഷയുടെ മൂല്യനിർണയം ജനുവരി ഒന്നിൽ നിന്ന് ജനുവരി 5ലേക്ക് മാറ്റി. നേരത്തെ ഇറക്കിയ...

മേലാങ്കോട് എസി കണ്ണൻ നായർ സ്മാരക ഗവ യുപി സ്ക്കൂൾ കെട്ടിട സമുച്ചയം

മേലാങ്കോട് എസി കണ്ണൻ നായർ സ്മാരക ഗവ യുപി സ്ക്കൂൾ കെട്ടിട സമുച്ചയം

മേലാങ്കോട് എസി കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്ക്കൂൾ കെട്ടിട സമുച്ചയം, മോഡൽ പ്രീ പ്രൈമറി സ്ക്കൂൾ ക്യാമ്പസ് എന്നിവ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.കാസർഗോഡ് മേലാങ്കോട് സ്ക്കൂൾ പ്രീപ്രൈമറി...

ഫീ കൺസഷൻ, വിദൂര വിദ്യാഭ്യാസം, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

ഫീ കൺസഷൻ, വിദൂര വിദ്യാഭ്യാസം, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH കണ്ണൂര്‍: സര്‍വകാലാശാല വിദൂര വിദ്യാഭ്യാസം അഡീഷണല്‍ ഓപ്ഷന്‍ (കോ ഓപ്പറേഷന്‍ ) സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് (2021-22) അപേക്ഷ...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ ഫലം

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ ഫലം

തേഞ്ഞിപ്പലം: അഞ്ച്, ആറ് സെമസ്റ്റര്‍ ബി.വോക്. ലോജിസ്റ്റിക് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം...

ക്ലാർക്ക് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ക്ലാർക്ക് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് (നേരിട്ടുള്ള നിയമനം,...

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജോബ് ഫെസ്റ്റ്

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജോബ് ഫെസ്റ്റ്

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജോബ് ഫെസ്റ്റ് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ ഹൊസ്ദുർഗിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം...

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെ പരീക്ഷ...

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

തിരുവനന്തപുരം: ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) നടത്തുന്ന അക്കാഡമിക്...

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

കോട്ടയം: എംജി സർവകലാശാലയിലെ പിജി കോഴ്സുകളുടെയും ബിഎഡ് പ്രോഗ്രാമിന്റെയും പ്രവേശനത്തിനുള്ള അപേക്ഷ...

പിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്ങുകൾ ഇനി ക്ലാസ് സമയങ്ങളിൽ വേണ്ട: കർശന ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

പിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്ങുകൾ ഇനി ക്ലാസ് സമയങ്ങളിൽ വേണ്ട: കർശന ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിൽ പഠനസമയത്ത്...