മേലാങ്കോട് എസി കണ്ണൻ നായർ സ്മാരക ഗവ യുപി സ്ക്കൂൾ കെട്ടിട സമുച്ചയം

Dec 27, 2021 at 5:23 pm

Follow us on

മേലാങ്കോട് എസി കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്ക്കൂൾ കെട്ടിട സമുച്ചയം, മോഡൽ പ്രീ പ്രൈമറി സ്ക്കൂൾ ക്യാമ്പസ് എന്നിവ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.കാസർഗോഡ് മേലാങ്കോട് സ്ക്കൂൾ പ്രീപ്രൈമറി വിദ്യാലയം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് മാതൃകയാണ്.

\"\"

Follow us on

Related News