പ്രധാന വാർത്തകൾ
ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾ

Month: February 2021

ബി.എസ്.സി  കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

ബി.എസ്.സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: ബി.എസ്.സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് പ്രോഗ്രാമിലേക്ക് കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷത്തെ കോഴ്‌സാണിത്. ഏതു...

സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി

സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇടുക്കി വാഴത്തോപ്പ് സെന്റ് ജോർജ്...

27 സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലായി 25 പുതിയ കോഴ്‌സുകള്‍

27 സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലായി 25 പുതിയ കോഴ്‌സുകള്‍

തിരുവനന്തപുരം: കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ 27 സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലായി 25 പുതിയ കോഴ്‌സുകള്‍ക്ക് അനുമതി. പരമ്പരാഗത കോഴ്സുകള്‍ക്കൊപ്പം പുതുതലമുറ, ഇന്റര്‍ഡിസിപ്ലിനറി...

പുതിയ സാങ്കേതിക പദാവലി പുറത്തിറക്കി

പുതിയ സാങ്കേതിക പദാവലി പുറത്തിറക്കി

തിരുവനന്തപുരം: എസ്.സി.ഇ.ആര്‍.ടി വിപുലീകരിച്ച സാങ്കേതിക പദാവലി പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ മലയാള ഭാഷാനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പദാവലി വികസിപ്പിച്ചത്. സാങ്കേതിക പദങ്ങള്‍...

\’സ്കൂൾ വാർത്ത\’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം

\’സ്കൂൾ വാർത്ത\’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം

തിരുവനന്തപുരം: വിദ്യാഭ്യാസ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന \'സ്കൂൾ വാർത്ത\' എജ്യൂക്കേഷണൽ ന്യൂസ്‌ നെറ്റ് വർക്കിന്‌ പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി. മംഗലാപുരം- എറണാകുളം ദേശീയപാതയിൽ...

\’സ്കൂൾ വാർത്ത\’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം

'സ്കൂൾ വാർത്ത'യ്ക്ക് പുതിയ ആസ്ഥാന മന്ദിരം

തിരുവനന്തപുരം: വിദ്യാഭ്യാസ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന \'സ്കൂൾ വാർത്ത\' എജ്യൂക്കേഷണൽ ന്യൂസ്‌ നെറ്റ് വർക്കിന്‌ പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി. മംഗലാപുരം- എറണാകുളം ദേശീയപാതയിൽ...

വിവിധ സർവകലാശാലകളിലെ സൈക്കോളജി കോഴ്സുകൾക്ക് അപേക്ഷിക്കാം

വിവിധ സർവകലാശാലകളിലെ സൈക്കോളജി കോഴ്സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് മാസ്‌റ്റേഴ്‌സ് ഇൻ സൈക്കോളജി പഠിക്കാൻ അവസരം. മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലെ അഫിലിയേറ്റഡ് കോളജുകളിൽ സൈക്കോളജി എം.എസ്സി.ക്ക്...

ദേശീയ സ്‌കൂൾ മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് ക്യാഷ് അവാർഡ്

ദേശീയ സ്‌കൂൾ മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് ക്യാഷ് അവാർഡ്

തിരുവനന്തപുരം: എസ്.ജി.എഫ്.ഐ നടത്തിയ ദേശീയ സ്‌കൂൾ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. dpisports.in ൽ 27 ന് മുൻപ് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ...

കാഴ്ചപരിമിതരായവർക്കുള്ള വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

കാഴ്ചപരിമിതരായവർക്കുള്ള വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയന വർഷത്തിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള...

കോളജ് അധ്യാപകർക്ക് പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

കോളജ് അധ്യാപകർക്ക് പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: വിവിധ കോളജുകളിൽ ജോലിയെടുക്കുന്ന അധ്യാപകർക്ക് പൊതുസ്ഥലം മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളജുകൾ, ട്രെയിനിങ് കോളജുകൾ, മ്യൂസിക്, സംസ്‌കൃത കോളജുകൾ, ഫിസിക്കൽ...

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പ്രിസൺ ആന്റ് കറക്ഷണൽ സർവീസസിന് കീഴിൽ അസിസ്റ്റന്റ്...

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

ന്യൂഡൽഹി:എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവ് - 2025 (ESTIC)ന് നാള...

സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

തിരുവനന്തപുരം: രാജ്യത്തെ സ്കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം...