പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Month: March 2020

എസ്.ഇ.ബി.ഐ യിൽ  147 അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

എസ്.ഇ.ബി.ഐ യിൽ 147 അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

തിരുവനന്തപുരം : സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യയിൽ 147 അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കണം.രണ്ട് ഘട്ടത്തിലായിട്ടുള്ള പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്...

ടെലിഫോൺ ഇന്റസ്ട്രിസിൽ  70 അവസരം

ടെലിഫോൺ ഇന്റസ്ട്രിസിൽ 70 അവസരം

തിരുവനന്തപുരം : ഇന്ത്യൻ ടെലിഫോൺ ഇന്റസ്ട്രിസിൽ വിവിധ തസ്തികളിലായി 70 ഒഴിവ്.itiltd.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.അപേക്ഷ അയച്ച ശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളുമായി Addl.General...

കരാർ നിയമനം:ട്രഷറി ഡയറക്ടറേറ്റിൽ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ

കരാർ നിയമനം:ട്രഷറി ഡയറക്ടറേറ്റിൽ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ

തിരുവനന്തപുരം : തിരുവനന്തപുരം ട്രഷറി ഡയറക്ടറേറ്റിൽ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ബി.ടെക്/ ബി ഇ (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ എം.എസ്...

എൺപത്തൊന്നായിരം അധ്യാപകർക്ക് കൈറ്റിന്റെ ഓൺലൈൻ പരിശീലനം

എൺപത്തൊന്നായിരം അധ്യാപകർക്ക് കൈറ്റിന്റെ ഓൺലൈൻ പരിശീലനം

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രൈമറി-അപ്പർ പ്രൈമറി സ്‌കൂളുകളിലെ പരീക്ഷകൾ ഒഴിവാക്കി കുട്ടികൾക്ക് അവധി നൽകിയ പശ്ചാത്തലത്തിൽ 11,274 സ്‌കൂളുകളിലായി എൺപത്തൊന്നായിരം അധ്യാപകർക്ക് ഓൺലൈനായി പ്രത്യേക ഐ.ടി...

എസ്.ഇ.ബി.ഐ യിൽ  147 അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി:കരാർ നിയമനത്തിന് അപേക്ഷ ക്ഷേണിക്കുന്നു

തിരുവനന്തപുരം : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേയ്ക്ക് അസിസ്റ്റന്റ് തസ്തികയിലെ രണ്ടു ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.അടിസ്ഥാന...

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി പൂഞ്ഞാർ ജിഎൽപി സ്കൂളിലെ അധ്യാപകർ

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി പൂഞ്ഞാർ ജിഎൽപി സ്കൂളിലെ അധ്യാപകർ

ഈരാറ്റുപേട്ട: കൊറോണ ഭീഷണിയെ തുടർന്ന് സംസ്ഥാനത്തെ 7വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചപ്പോൾ നഷ്ടപ്പെട്ട പാഠഭാഗങ്ങൾ ഓൺലൈനിലൂടെ കുട്ടികളിൽ എത്തിക്കുകയാണ് പൂഞ്ഞാർ ജി എൽപി സ്കൂളിലെ ഒന്നാം ക്ലാസ്...

പരീക്ഷകൾ മാറ്റിവെച്ചതായി എന്ന പേരിൽ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ നടപടിയെടുക്കും

പരീക്ഷകൾ മാറ്റിവെച്ചതായി എന്ന പേരിൽ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ നടപടിയെടുക്കും

തിരവന്തപുരം ; പത്ത് ,പ്ലസ് വൺ ,പ്ലസ് ടു ക്ലാസ്സുകളിലെ പരീക്ഷകൾ മാറ്റിവെച്ചതായി ചിലമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടക്കുന്നുണ്ടെന്നും ഇവ അടിസ്ഥാനരഹിതമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ...

പൊതുവിദ്യാലയങ്ങളിൽ  വിദ്യാർഥികളെ ആകർഷിക്കുന്ന തരത്തിലുള്ള പ്രവേശനോത്സവം സംഘടിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം

പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളെ ആകർഷിക്കുന്ന തരത്തിലുള്ള പ്രവേശനോത്സവം സംഘടിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം

തിരുവനന്തപുരം : അടുത്ത അധ്യായന വർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളെ ആകർഷിക്കുന്ന തരത്തിലുള്ള പ്രവേശനോത്സവം സംഘടിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. 2020-21 അധ്യായന വർഷത്തിൽ സ്കൂൾ...

കാര്‍ഷിക സര്‍വകലാശാലയില്‍ 24 അധ്യാപക ഒഴിവുകള്‍; മാര്‍ച്ച് 31 വരെ അപേക്ഷിക്കാം

കാര്‍ഷിക സര്‍വകലാശാലയില്‍ 24 അധ്യാപക ഒഴിവുകള്‍; മാര്‍ച്ച് 31 വരെ അപേക്ഷിക്കാം

തൃശൂർ : കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി 24 അധ്യാപക ഒഴിവ്. സര്‍വകലാശാലയുടെ വിവിധ കാമ്പസുകളിലും കോളേജുകളിലുമാണ് അവസരം.തപാല്‍ വഴി അപേക്ഷിക്കാം. തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന...

ഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതല

ഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതല

​ തിരുവനന്തപുരം: പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ വിജയിപ്പിക്കണമെന്ന...