ടെലിഫോൺ ഇന്റസ്ട്രിസിൽ 70 അവസരം

തിരുവനന്തപുരം : ഇന്ത്യൻ ടെലിഫോൺ ഇന്റസ്ട്രിസിൽ വിവിധ തസ്തികളിലായി 70 ഒഴിവ്.itiltd.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.അപേക്ഷ അയച്ച ശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളുമായി Addl.General Manager -HR ITILimited,Regd&corporate Office ITI Bhavan, DoorvaniNagar,Bengaluru-560016 എന്ന വിലാസത്തിൽ അയക്കുക.അവസാന തിയ്യതി മാർച്ച്‌ 25 നകം അയക്കേണ്ടതാണ്.

ഒഴിവുള്ള തസ്തികൾ
…………………………………

  • ഫിനാൻസ് എക്സിക്യൂട്ടീവ് -9
  • ഫിനാൻസ് എക്സിക്യൂട്ടീവ് ട്രൈയിനി -8
  • എച്ച്.ആർ എക്സിക്യൂട്ടീവ് ട്രൈയിനി-16
  • ചീഫ് ജനറൽ മാനേജർ/ഡെപ്യുട്ടി ജനറൽ മാനേജർ/അഡിഷണൽ ജനറൽ മാനേജർ-1
  • ഡെപ്യുട്ടി ജനറൽ മാനേജർ/അഡിഷണൽ ജനറൽ മാനേജർ(ലീഗൽ)-1
  • മാനേജർ/ചീഫ് മാനേജർ/ഡെപ്യുട്ടി മാനേജർ-8(എച്ച്.ആർ )
  • മാനേജർ/ചീഫ് മാനേജർ/ഡെപ്യുട്ടി മാനേജർ-8(ഫിനാൻസ്)
  • മാനേജർ/ചീഫ് മാനേജർ/ഡെപ്യുട്ടി മാനേജർ-8(ടെക്നിക്കൽ)
  • മാനേജർ/ചീഫ് മാനേജർ/ഡെപ്യുട്ടി മാനേജർ-1(ടെക്നിക്കൽ അസി.സി.എം.ഡി

Share this post

scroll to top