പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

GENERAL EDUCATION

നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കും

നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കും

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ...

പ്ലസ് വൺ പരീക്ഷകൾ സെപ്റ്റംബർ 24 മുതൽ

പ്ലസ് വൺ പരീക്ഷകൾ സെപ്റ്റംബർ 24 മുതൽ

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24ന്...

പ്ലസ് വൺ പരീക്ഷ ടൈം ടേബിൾ ഉടൻ: പരീക്ഷയെ കുറിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി

പ്ലസ് വൺ പരീക്ഷ ടൈം ടേബിൾ ഉടൻ: പരീക്ഷയെ കുറിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. പരീക്ഷാ തിയ്യതി തീരുമാനിച്ചിട്ടില്ല. പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി...

സ്‌കൂൾ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുത്: ബാലവകാശ കമ്മീഷൻ

സ്‌കൂൾ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുത്: ബാലവകാശ കമ്മീഷൻ

തിരുവനന്തപുരം: സർക്കാർ സ്‌കൂളുമായി ബന്ധപ്പെട്ട ഭൂമിയിൽ വിദ്യാഭ്യാസ ആവശ്യത്തിനല്ലാത്ത മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് ബാലാവകാശ  കമ്മീഷൻ ഉത്തരവ്. നെടുമങ്ങാട് ഗവ.എൽ.പി. സ്‌കൂളിന് സമീപം...

വിവാദ സർക്കുലർ പിൻവലിച്ചു: വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് കലാ- സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കാം

വിവാദ സർക്കുലർ പിൻവലിച്ചു: വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് കലാ- സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കാം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കലാ- സാഹിത്യ- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചതായി മന്ത്രി വി.ശിവൻകുട്ടി. സെപ്റ്റംബർ 9ന്...

എസ്.ടി. വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം തുടങ്ങി: മറ്റുക്ലാസുകളിലെ കുട്ടികൾക്കും ലാപ്ടോപ് ലഭ്യമാക്കുമെന്ന് മന്ത്രി

എസ്.ടി. വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം തുടങ്ങി: മറ്റുക്ലാസുകളിലെ കുട്ടികൾക്കും ലാപ്ടോപ് ലഭ്യമാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന് എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്‍ടോപ്പ് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. വിക്ടേഴ്സ് ചാനൽ വഴിയുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകൾക്കായി ആദിവാസി മേഖലയിലെ...

സുപ്രീംകോടതി വിധി സ്വാഗതാർഹം: പ്ലസ് വൺ പരീക്ഷാതിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി

സുപ്രീംകോടതി വിധി സ്വാഗതാർഹം: പ്ലസ് വൺ പരീക്ഷാതിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് മന്ത്രി വി.ശിവൻകുട്ടി. സുപ്രീം കോടതിയുടെ അനുകൂല വിധിക്ക് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പരീക്ഷ...

പ്ലസ് വണ്‍ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ അനുമതി: കോവിഡ് ചട്ടങ്ങൾ പാലിക്കണം

പ്ലസ് വണ്‍ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ അനുമതി: കോവിഡ് ചട്ടങ്ങൾ പാലിക്കണം

ന്യൂഡൽഹി: കേരളത്തിലെ പ്ലസ് വൺ പരീക്ഷ സ്കൂളുകളിൽ നടത്താൻ സുപ്രീംകോടതിയുടെ അനുമതി നൽകി. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിറക്കിയത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് കോവിഡ്...

സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ: റെക്കോർഡ് നേട്ടം

സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ: റെക്കോർഡ് നേട്ടം

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിൽ പുതിയ റെക്കോർഡിട്ട് പൊതുവിദ്യാഭ്യാസ മേഖല. സർക്കാർ - എയ്ഡഡ് മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികൾ ഒന്നാംക്ലാസിൽ പ്രവേശനം നേടി. 2020 -21ൽ സർക്കാർ...

എന്‍എസ്‌ക്യുഎഫ് പാഠ്യപദ്ധതി: ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാകുന്നു

എന്‍എസ്‌ക്യുഎഫ് പാഠ്യപദ്ധതി: ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാകുന്നു

തിരുവനന്തപുരം: നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രയിംവര്‍ക്ക് പദ്ധതി പ്രകാരം സംസ്ഥാനത്തെ വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നു. എൻഎസ്ക്യുഎഫ്ന്റെ...

സ്നേഹപൂർവ്വം പദ്ധതി:57,187 കുട്ടികൾക്കായി8.80 കോടി രൂപ

സ്നേഹപൂർവ്വം പദ്ധതി:57,187 കുട്ടികൾക്കായി8.80 കോടി രൂപ

തിരുവനന്തപുരം:സാമൂഹിക നീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയിൽ 8.8 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായി മന്ത്രിഡോ.ആർ.ബിന്ദു.മാതാപിതാക്കളിൽ ആരെങ്കിലുമോ അല്ലെങ്കിൽ ഇരുവരുമോ മരണപ്പെട്ടു സാമ്പത്തികമായി...

അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചു: മന്ത്രി കെ.എൻ.ബാലഗോപാൽ

അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചു: മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം:സംസ്ഥാനത്തെ അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 1000 രൂപ വരെയാണ്‌ വർധന.അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്തു വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക്‌ നിലവിലുള്ള വേതനത്തിൽ 1000 രൂപ...

ശാസ്ത്രയാന്‍ പ്രദര്‍ശനം: കൗതുകക്കാഴ്ചകൾ കാണാന്‍ കുട്ടികളുടെ തിരക്ക്

ശാസ്ത്രയാന്‍ പ്രദര്‍ശനം: കൗതുകക്കാഴ്ചകൾ കാണാന്‍ കുട്ടികളുടെ തിരക്ക്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിക്കുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനത്തില്‍ കൗതുകക്കാഴ്ചകള്‍ കാണാന്‍ കുട്ടികളുടെ തിരക്ക്. പ്രൈമറി സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികളാണ് വെള്ളിയാഴ്ച കാമ്പസ് പഠനവകുപ്പുകളിലേക്ക്...

ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവരശേഖരണം: കേന്ദ്രത്തിന്റെ സർവേ തുടങ്ങി

ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവരശേഖരണം: കേന്ദ്രത്തിന്റെ സർവേ തുടങ്ങി

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉന്നതവിദ്യാഭ്യാസ സർവേ കേരളത്തിലും ഉടൻ ആരംഭിക്കും. അഖിലേന്ത്യാ തലത്തിൽ നടത്തുന്ന സർവേ ആണിത്. ഉന്നതവിദ്യാഭ്യാസ കൗൺസിലിനാണ് കേരളത്തിലെ സർവേയുടെ ചുമതല. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വിവരശേഖരണമാണ്...

മറൈൻ എൻജിനീയറിങ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മറൈൻ എൻജിനീയറിങ് കോഴ്സ്

മറൈൻ എൻജിനീയറിങ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മറൈൻ എൻജിനീയറിങ് കോഴ്സ്

തിരുവനന്തപുരം:കൊച്ചിൻ ഷിപ്യാർഡിന് കീഴിലുള്ള മറൈൻ എൻജിനീയറിങ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന മറൈൻ എൻജിനീയറിങ് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോമും http://cs/meti.in ൽ ലഭ്യമാണ്. നവംബർ 21വരെ...

കെ–ഫോണിൽ വിവിധ തസ്തികളിൽ നിയമനം: അപേക്ഷ 21വരെ

കെ–ഫോണിൽ വിവിധ തസ്തികളിൽ നിയമനം: അപേക്ഷ 21വരെ

തിരുവനന്തപുരം:കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് ലിമിറ്റഡിനു (KFON) കീഴിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. ആകെ 28 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. http://kcmd.in വഴി നവംബർ 21വരെ ഓൺലൈനായി അപേക്ഷ നൽകാം....

ബിടെക് വിദ്യാർഥികൾക്ക് കോഴ്സിനിടെ 6 മാസം ഇന്റേൺഷിപ്പ്, ബിടെക് മൂന്നാം സെമസ്റ്ററിലേക്കു നേരിട്ടുള്ള പ്രവേശനവും

ബിടെക് വിദ്യാർഥികൾക്ക് കോഴ്സിനിടെ 6 മാസം ഇന്റേൺഷിപ്പ്, ബിടെക് മൂന്നാം സെമസ്റ്ററിലേക്കു നേരിട്ടുള്ള പ്രവേശനവും

തിരുവനന്തപുരം:കേരളത്തിൽ ബിടെക് വിദ്യാർഥികൾക്ക് കോഴ്സിനിടെ 6 മാസം ഇന്റേൺഷിപ്പിനു പോകാമെന്ന് സാങ്കേതിക സർ വകലാശാലാ. സർവകലാശാല സിൻഡിക്കറ്റ് യോഗമാണ് ഇന്റേൺഷിപ്പിനുള്ളഅനുമതി നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്.വ്യവസായ രംഗത്തു ജോലി ചെയ്യുന്നവർക്ക് ബിടെക്...

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ വർഷവും സസ്യാഹാരം: അക്രെഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്ക് മാത്രം പ്രവേശനം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ വർഷവും സസ്യാഹാരം: അക്രെഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്ക് മാത്രം പ്രവേശനം

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ വർഷവും സസ്യാഹാരം മാത്രമേ നൽകൂ എന്ന് മന്ത്രി വി.ശിവൻകുട്ടി. കലോത്സവം റിപ്പോർട്ട്‌ ചെയ്യാൻ അക്രെഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്ക് മാത്രമേ അനുവാദം നൽകൂ എന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് വാർത്താ സമ്മേളനത്തിലാണ്...

കെടെറ്റ് പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി

കെടെറ്റ് പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:കെടെറ്റ് ഒക്ടോബർ പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. അപേക്ഷ നവംബർ 20 വൈകിട്ട് അഞ്ചുവരെ നൽകാം. അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് അത് തിരുത്താനുള്ള അവസരം...

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ മൂന്നാംഘട്ട അലോട്ട്‌മെന്റ്

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ മൂന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://lbscentre.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്‌മെന്റ്...

Useful Links

Common Forms