CAREER
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് യു.പി.എസ്.സി വിജ്ഞാപനം
ന്യൂഡൽഹി: കേന്ദ്രസർവീസിലെ ഒഴിവുള്ള തസ്തികകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 56 ഒഴിവുകളിലേക്കാണ് വിജ്ഞാപനം. അസിസ്റ്റന്റ് പ്രൊഫസറുടെ 54 ഒഴിവുകളും അസിസ്റ്റന്റ് ഡയറക്ടറുടെ രണ്ട്...
കേന്ദ്രസര്‍വീസില്‍ ഒഴിവുകള്‍; യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹി: കേന്ദ്രസര്‍വീസില്‍ അസിസ്റ്റന്റ് പ്രെഫസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 56 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് പ്രൊഫസര്‍ 54...
കെമിസ്ട്രി ഗസ്റ്റ് ലക്ചറര്‍ വിഭാഗത്തിൽ നിയമനം
ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ലാറ്റിന്‍ കത്തോലിക് വിഭാഗത്തിലേക്ക് സംവരണംചെയ്തിട്ടുള്ള കെമിസട്രി ഗസ്റ്റ് ലെക്ചററെ...
ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനുകള്‍ 1000 രൂപ വര്‍ധിപ്പിക്കും: ധനമന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം: ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ് പെൻഷനുകൾ 1000 രൂപ വീതം വർധിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്ക്. പത്ര പ്രവർത്തക ആരോഗ്യ ഇൻഷുറൻസിനുള്ള സംസ്ഥാന സഹായം ഉയർത്തുമെന്നും...
തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്നുലക്ഷം പേര്‍ക്കു തൊഴില്‍, ക്ഷേമനിധി ഫെബ്രുവരിയിൽ ആരംഭിക്കും: ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ മൂന്നുലക്ഷം പേർക്കു കൂടി തൊഴിൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 2021-22 കാലയളവിൽ ചുരുങ്ങിയത് 75 ദിവസമെങ്കിലും ശരാശരി തൊഴിൽ നൽകുമെന്നും ധനമന്ത്രി. അയ്യങ്കാളി...
ആര്‍.ആര്‍.ബി പി.ഒ പ്രാഥമിക പരീക്ഷ; സ്‌കോര്‍കാര്‍ഡ് പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: ആര്‍.ആര്‍.ബി പി.ഒ പ്രാഥമിക പരീക്ഷയുടെ സ്‌കോര്‍കാര്‍ഡ് ഐ.ബി.പി.എസ് പ്രസിദ്ധീകരിച്ചു. സ്‌കോര്‍ കാര്‍ഡ് പരിശോധിക്കാന്‍ ibps.in എന്ന വെബ്‌സൈറ്റ് കാണുക. ഡിസംബര്‍ 31-നാണ് ഓഫീസര്‍ സ്‌കെയില്‍-1...
കാസര്‍കോട് ഗവ. കോളജില്‍ അധ്യാപകരുടെ ഒഴിവ്
കാസര്‍കോട് : കാസര്‍കോട് ഗവ. കോളജില്‍ മലയാളം, അറബിക് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. മലയാളം ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജനുവരി 27 ന് രാവിലെ 10.30 ന്...
ഐ.ടി. സെൽ ഡയറക്ടർ ഒഴിവിലേക്ക് നിയമനം
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ ഐ.ടി.സെൽ ഡയറക്ടറെ നിയമിക്കുന്നു. ഒരു വർഷതേക്കാണ് നിയമനം. www.mgu.ac എന്ന വെബ്സൈറ്റിൽ നിന്നും യോഗ്യത, അപേക്ഷിക്കേണ്ട രീതി മുതലായ വിവരങ്ങൾ...
159 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പി.എസ്.സി
തിരുവനന്തപുരം: ഒഴിഞ്ഞു കിടക്കുന്ന 159 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരളാ പി.എസ്.സി. രണ്ട് അസാധാരണ ഗസറ്റുകളിലായാണ് പി.എസ്.സി. വിജ്ഞാപനം. https://thulasi.psc.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ്...
ഔഷധ സസ്യബോര്‍ഡില്‍ അപേക്ഷ ക്ഷണിച്ചു
തൃശൂര്‍ : സംസ്ഥാന ഔഷധ സസ്യ ബോര്‍ഡില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ...
ഡിഎൽഎഡ് പരീക്ഷാഫലങ്ങൾ വന്നു: പുനർമൂല്യനിർണ്ണയ അപേക്ഷ 30മുതൽ
തിരുവനന്തപുരം: 2023 നവംബർ ഡിഎൽഎഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയു ടെയും, സെപ്തംബർ 2023 ഡിഎൽഎഡ് (ജനറൽ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും, നവംബർ 2023 ഡിഎഡ് 1, 2, 3, 4 സെമസ്റ്റർ സപ്ലിമെൻ്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു....
മരണാനന്തര പിഎച്ച്ഡി അനുവദിച്ച് കാലിക്കറ്റ് സർവകലാശാല: പ്രിയയുടെ പിഎച്ച്ഡി കുഞ്ഞ് ആൻറിയ ഏറ്റുവാങ്ങും
തേഞ്ഞിപ്പലം:പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാർഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്ഡി നൽകാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം. ശനിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ്ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ...
ദക്ഷിണ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനം
തിരുവനന്തപുരം:ദക്ഷിണ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ലെവൽ ഒന്ന്ശമ്പള സ്കെയിലിലുള്ള തസ്തികകളിൽ 5ഒഴിവുകളും ലെവൽ രണ്ട് ശമ്പള സ്കെയിലിലുള്ള തസ്തികകളിൽ 12 ഒഴിവും ഉണ്ട്....
കെ-ടെറ്റ് ഫലം വന്നില്ല: എൽപിഎസ്എ, യുപിഎസ്എ പരീക്ഷകളുടെ അപേക്ഷ സമയം നീട്ടണം
തിരുവനന്തപുരം:ഡിസംബർ 29, 30 തീയതികളിൽ നടന്ന കെ-ടെറ്റ് പരീക്ഷയുടെ ഫലം വൈകുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. കെ-ടെറ്റ് ഫലം വൈകുന്നത് എൽപിഎസ്എ, യുപിഎസ്എ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമെന്നാണ് ഉദ്യോഗാർഥികളുടെ ആശങ്ക. എൽപിഎസ്എ, യുപിഎസ്എ...
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി സർട്ടിഫിക്കറ്റ് കോഴ്സുകൾ
തിരുവനന്തപുരം:പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂറ്റിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഒരുവർഷ പിജി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ് പ്രവേശനം. ഫെബ്രുവരി 4വരെ http://ftii.ac.in വഴി ഓൺലൈനായി അപേക്ഷ നൽകാം....
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിൽ വിവിധ തസ്തികളിൽ നിയമനം: പ്ലസ്ടുക്കാർക്ക് അവസരം
തിരുവനന്തപുരം:ഐസിഎംആറിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിൽ (ICMR- NIMR) സ്റ്റെനോഗ്രാഫർ, പേഴ്സണൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ- ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികകളിൽ സ്ഥിര നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബിരുദധാരികൾക്ക് പുറമെ പ്ലസ് ടു...
ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനം: 5,696 ഒഴിവുകള്‍
തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിയമനത്തിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പ്രസിദ്ധീകരിച്ചിരുന്നു. ആകെ 5,696 ഒഴിവുകൾ ഉണ്ട്. 70 ഒഴിവുകൾ കേരളത്തിലാണ്....
ഭൂട്ടാനിലെ സ്കൂളുകളിൽ അധ്യാപക നിയമനം: പ്രായപരിധി 55വയസ്
തിരുവനന്തപുരം:ഭൂട്ടാനിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ വഴി ഫെബ്രുവരി 15വരെ അപേക്ഷ നൽകാം.കംപ്യൂട്ടർ സയൻസ്, ഐസിടി, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് അധ്യാപക ഒഴിവുകളിലേക്കാണ് നിയമനം....
വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിങ് സെല്ലിന്റെ തൊഴിൽ മേളകൾ
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് തൊഴിലധിഷ്‌ഠിത ഹയർ സെക്കന്ററി കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിങ് സെൽ, സംസ്ഥാന എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളുടെ സഹകരണത്തോടെ വിഎച്ച്എസ്ഇ/എൻഎസ്ക്യൂഎഫ് കോഴ്സുകൾ വിജയിച്ച വിദ്യാർത്ഥികൾക്കായി തൊഴിൽ മേളകൾ സംഘടിപ്പിക്കും....
ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം ഉടൻ: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം എത്രയും വേഗം നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിച്ച പശ്ചാത്തലത്തിൽ ആണ് നടപടി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ രണ്ട് വർഷത്തോളം സ്ഥലംമാറ്റത്തിന് സ്റ്റേ...
Useful Links
- SAMPOORNA
- SAMAGRA PORTAL
- TRAINING MANAGEMENT SYSTEM
- TRANSFER AND POSTINGS
- BROAD BAND
- KERALA PAREEKSHA BHAVAN
- PRISM – PENSIONERS PORTAL
- VICTORS
- SAMETHAM
- TEXTBOOK SUPPLY MONITORING SYSTEM 2019-20
- KITE DOWNLOADS
- SCHOOL WIKI
- iEXaMS
- SSLC
- GENERAL EDUCATION DEPARTMENT
- HIGHER SECONDARYEDUCATION DEPARTMENT
- VHSE Directorate
- SSA KERALA
- IT@School
- KERALA BOOKS
- KERALA POLICE
- Local Self Government Department
- Science, Technology and Environment Department
- Social Justice Department
- kerala tourism development corporation
- kerala public service commission
- MID DAY MEAL MONITORING
- KERALA TEACHER ELIGIBILITY TEST (K-TET)
- Aadhaar
Common Forms
- Leave Application Form ( Form 13)
- Commuted Leave Form
- Application for Admission Extract
- APPLICATION FOR ADMISSION TO GENERAL PROVIDENT FUND (KERALA)
- Application for Revaluation
- Application for Photocopy of Answer Scripts
- Application for Migration Certificate
- Application for Transfer of HSS Principals
- Treasury Challan Form
- Income Tax Form(10 E)
- REPORT OF TRANSFER OF CHARGE
- FORM FOR TA / DA CLAIM
- CONDUCT CERTIFICATE
- School Phone Numbers
- LAST PAY CERTIFICATE
- CERTIFICATE OF PHYSICAL FITNESS
- Daily Plan Form
- HRA Proforma
- APPLICATION FOR CORRECTION OF DATE OF BIRTH
- APPLICATION FOR SCRUTINY OF ANSWER SCRIPTS OF HIGHER SECONDARY EXAMINATION
- Application for Transfer Certificate
- Transpotation allowance form for students
- APPLICATION FOR CASUAL LEAVE
- APPLICATION FOR LWA
- SALARY CERTIFICATE FORM
- PENSION- NON-LIABILITY CERTIFICATE
- PENSION- LIABILITY CERTIFICATE
- Promotion List UP Excel A3 Format
- STAFF LIST FORM
- NOON MEAL & BREAKFAST FORM ANNUAL DATA CAPTURE FORMA
- Monthly Duty certificate of Cook
- Mid Day Meal Scheme MONTHLY DATA CAPTURE FORMAT
- TREASURY FORMS: FORM TR-42 – BILL FOR MISCELLANEOUS PAYMENT (TERMINAL SURRENDER)
- TRAVELLING ALLOWANCE BILL OF GAZATTED OFFICERS




